[smc-discuss] ഒരു വെബ്‍സൈറ്റ് ഡിസൈന്‍ ചെയ്യുംബോള്‍ എല്ലാ ഓപ്പറേറ്റൈങ്ങ് സിസ്റ്റത്തിലും ഒരുപോലെ മലയാളം ഫോണ്ട് സൈസ്സ് ഡിസ്പ്ളേ ആകുവാന്‍ അത് സെറ്റ് ചെയ്യുന്നത് എങ്ങനെയാണ്?

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Mon Aug 31 09:50:38 PDT 2015


ഒരു വെബ്‍സൈറ്റ് ഡിസൈന്‍ ചെയ്യുംബോള്‍ എല്ലാ ഓപ്പറേറ്റൈങ്ങ് സിസ്റ്റത്തിലും 
ഒരുപോലെ മലയാളം ഫോണ്ട് സൈസ്സ് ഡിസ്പ്ളേ ആകുവാന്‍ അത് സെറ്റ് ചെയ്യുന്നത് 
എങ്ങനെയാണ്?

ഞാന്‍ ഒരു മലയാളം വെബ് സൈറ്റ് ക്രിയേറ്റ് ചെയ്യുവാന്‍ ശ്രമിച്ചു. അതില്‍ 
യൂനിക്കോഡുപയോഗിച്ച് മലയാളം ഡിസ്പ്ളേ ചെയ്യാന്‍ ശ്രമിക്കുംബോള്‍ വിവിധ 
ഓപ്പരേറ്റിങ്ങ് സിസ്റ്റങ്ങളില് വിവിധ സൈസ്സ് ആണ് കാണിക്കുന്നത്. ഫോണ്ട് 
സൈസ്സ് ഒരുപോലെ ആക്കാന്‍ വഴിയുണ്ടോ? ഫോണ്ട് ഫാമിലി ഒരെണ്നം സെറ്റ് 
ചെയ്താല്‍ ഇത് മാറൂമോ? എനിക്ക് വെബ് ഡിസൈന്‍ ബേസിക്സ് മാത്രമേ അറിയൂ.. 
please help..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.



More information about the discuss mailing list