[smc-discuss] വിന്‍ഡോസ് 10നെതിരെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Mon Aug 3 15:25:23 PDT 2015


On 2015-08-03 21:02, Ashik Salahudeen wrote:
> Linux പോലെ ഒരു വലിയ
> പ്രോജക്റ്റിന്റെ
> ഭൂരിഭാഗവും കമ്പനികൾ
> സ്പോൺസർ ചെയ്യുകയോ
> അല്ലെങ്കിൽ നേരിട്ട്
> സ്വന്തം പ്രോഗ്രാമ്മർമാരെ
> ഒക്കെ ഇറക്കിയോ ആണു
> ഉണ്ടാക്കുന്നത്.
> മൈക്രോസോഫ്റ്റ് തന്നെ
> ലിനക്സിൽ കമ്മിറ്റ്
> ചെയ്തിട്ടുണ്ട് (അഷൂർ നും
> വേണ്ടി). കമ്പനികളെ
> അങ്ങനങ്ങ് തഴയാതിരിക്കൂ.
> 
> നമുക്ക് വേണ്ടത് സെൽഫ്
> ഹോസ്റ്റഡ് ആയ സാധനങ്ങളാ.
> ഉദാ: http://sirius.clarity-lab.org/ [1]

Thanks a lot for this link..

> 
> ഈ ഡിസ്റ്റ്രിബ്യൂട്ടഡ്
> പ്രോസസ്സിങ് ആണെങ്കിൽ
> കമ്മ്യൂണിറ്റി
> ക്ലൗഡുകളാണു വേണ്ടത്.
> നടക്കുവോ ?
ഹ.ഹ.. ഇംപ്ളിമെന്റേഷന്‍ എങ്ങനെയെങ്കിലും നടക്കട്ടെ.. ഏതായാലും എനിക്കു 
ചെയ്യാന്‍ അറിയില്ല.. അതുകൊണ്ട് എന്നോടു ചോദിക്കണ്ട.



അതിനു ഏതു വഴി തിരഞ്ഞെടുത്താലും, അതൊരു നല്ല കാര്യമാണെങ്കില്‍ ആര്‍ക്കും 
പ്രശ്നമുണ്ടാകുമെന്നും എനിക്കു തോന്നുന്നില്ല. എങ്കില്‍ത്തന്നെയും 
പബ്ളിക്ക് കോണ്ട്രിബ്യൂഷന്‍ തന്നെയാണ് എന്തിനേക്കാളും മികച്ചതെന്നുള്ള 
സ്റ്റാന്റില്‍ നിന്നു മാറാന്‍ എനിക്ക് തോന്നുന്നില്ല, ചിലപ്പോള്‍ 
അരിവില്ലായ്മയായിരിക്കാം.. :)

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.



More information about the discuss mailing list