[smc-discuss] [x-post] Time to switch to Kontalk

Pirate Praveen praveen at onenetbeyond.org
Wed Aug 5 09:45:57 PDT 2015


On Wednesday 05 August 2015 08:01 PM, ഫെന്നെക് എന്ന കുറുക്കൻ. wrote:
> On 2015-08-04 23:48, Pirate Praveen wrote:
>> Now the trick is to bring your friends over. Share apk over bluetooth
>> and tell them this is the new WhatsApp.
>>
> 
> 
> ഇതു ഒന്നുകൂടി നന്നായി വിശദീകരിക്കാമോ പ്രവീണേട്ടാ..????
> 

ഇതിപ്പെന്താ വിശദീകരിക്കാന്‍? kontalk ന്റെ apk ബ്ലൂടൂത്ത് വഴി കൂട്ടുകാര്‍ക്കു് കൊടുക്കുക.
ഇന്‍സ്റ്റോള്‍ ചെയ്തു് നോക്കാന്‍ പറയുക. കോണ്‍ടാക്കിന്റെ മെച്ചങ്ങളെപ്പറ്റി പറയുക. പിന്നെ
അവര്‍ക്കു് മെസേജയക്കുമ്പോ കോണ്‍ടാക്ക് വഴി അയയ്ക്കുക.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150805/5785010a/attachment-0001.sig>


More information about the discuss mailing list