[smc-discuss] [mlfont] സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ - എഡിറ്റുചെയ്യാനുള്ള ക്ഷണം

സ്നാപക് യോഹൻ snapakyohan at gmail.com
Wed Aug 12 05:07:34 PDT 2015


പരിപാടിയിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ട്.

ഒന്നുരണ്ടു സംശയങ്ങൾ

വളരെക്കുറച്ചുപേര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പേര്
> ചേര്‍ത്തിട്ടുള്ളു.  എല്ലാവരും പെട്ടെന്നു് തന്നെ പേര് ചേര്‍ക്കുവാന്‍
> താല്പര്യം.
>
എങ്ങനെയാണ് പേര് ചേർക്കേണ്ടത്? ഡോക്യുമെന്റ് ഫയലിൽ പരിപാടിയുടെ രൂപരേഖ മാത്രമേ
കാണുന്നുള്ളൂ. പങ്കെടുക്കുവനാഗ്രഹിക്കുന്നവരുടെ പേരുവിവരം ചേർക്കേണ്ടത്
എവിടെയാണെന്ന് ഡോക്യുമെന്റ് ഫയലിൽകാണുന്നില്ല. അത് പരിപാടി നടക്കുന്ന ദിവസം
മാത്രം ചേർത്താൽ മതിയോ? ഫോണ്‍ വഴി പേര് ചേർക്കാൻ കഴിയുമോ?

എറണാകുളം കതൃക്കടവ് കെല്‍ട്രോണ്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തില്‍
>
എവിടെയാണ്, ഏതു റോഡിലാണ് ഇത്? മാപ്സ് നോക്കുമ്പോൾ കെൽട്രോണ്‍ എന്ന പേരിൽ കുറെ
സ്ഥാപനങ്ങൾ കാണുന്നുണ്ട്. ദയവായി കൃത്യമായ മേൽവിലാസം, ഫോണ്‍ നമ്പർ എന്നിവ
നല്കിയാലും.


2015, ആഗസ്റ്റ് 11 6:50 PM ന്, പ്രശോഭ് ജി.ശ്രീധര്‍ <
prasobhgsreedhar at gmail.com> എഴുതി:

> സേവനതുക 200 രൂപ വേണ്ടിവരും സുഹൃത്തുക്കളെ. കഴിയാവുന്നത്ര പങ്കാളിത്തം
> ഉറപ്പാക്കുക....
>
> *പ്രശോഭ് *
> *+919496436961**
> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>
> 2015, ആഗസ്റ്റ് 11 12:55 PM ന്, പ്രശോഭ് ജി.ശ്രീധര്‍ <
> prasobhgsreedhar at gmail.com> എഴുതി:
>
> പ്രിയ സുഹൃത്തുക്കളെ,
>> വളരെക്കുറച്ചുപേര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പേര്
>> ചേര്‍ത്തിട്ടുള്ളു.  എല്ലാവരും പെട്ടെന്നു് തന്നെ പേര് ചേര്‍ക്കുവാന്‍
>> താല്പര്യം. പരിപാടിയുടെ നടത്തിപ്പിനും ഭക്ഷണത്തിന്റെ ചെലവിലേക്കുമായി 150 രൂപ സേവനം
>> തുകയായി കണക്കാക്കുന്നു. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ അത് കൂടി
>> തീരുമാനിക്കാവുന്നതാണു്.
>>
>> *പ്രശോഭ് *
>> *+919496436961**
>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>
>> 2015, ആഗസ്റ്റ് 8 11:30 AM ന്, prasobhgsreedhar at gmail... (Google ഷീറ്റ്
>> വഴി) <prasobhgsreedhar at gmail.com> എഴുതി:
>>
>> പ്രശോഭ് ജി. ശ്രീധര്‍ - ചാത്തോത്ത് <prasobhgsreedhar at gmail.com>,
>>> ഇനിപ്പറയുന്ന സ്‌പ്രെഡ്‌ഷീറ്റ് *എഡിറ്റുചെയ്യാൻ* നിങ്ങളെ ക്ഷണിച്ചു.
>>> സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ
>>> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
>>> [image: അയയ്‌ക്കുന്നയാളിന്റെ പ്രൊഫൈൽ ഫോട്ടോ]സ്വതന്ത്ര മലയാളം അക്ഷരൂപ
>>> നിര്‍മ്മാണ ശില്പശാല ആഗസ്ത് 15,16 തീയ്യതികളില്‍
>>> എറണാകുളം കതൃക്കടവ് കെല്‍ട്രോണ്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തില്‍
>>>
>>> പരിപാടി രൂപരേഖ. നിര്‍ദ്ദേശങ്ങളും മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും
>>> സ്വീകാര്യം. എല്ലാവരും ഇടപെടുമല്ലോ?
>>> ഷീറ്റുകളിൽ തുറക്കുക
>>> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
>>> Google ഷീറ്റ്: ഓൺലൈനിൽ സ്പെഡ്ഷീറ്റുകൾ സൃഷ്‌ടിക്കുക, എഡിറ്റുചെയ്യുക.[image:
>>> Google ഷീറ്റ് എന്നതിനുള്ള ലോഗോ] <https://drive.google.com>
>>>
>>> --
>>> You received this message because you are subscribed to the Google
>>> Groups "മലയാളം ഫോണ്ട് നിർമ്മാണവേദി" group.
>>> To unsubscribe from this group and stop receiving emails from it, send
>>> an email to mlfont+unsubscribe at googlegroups.com.
>>> To post to this group, send email to mlfont at googlegroups.com.
>>> Visit this group at http://groups.google.com/group/mlfont.
>>> To view this discussion on the web visit
>>> https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com
>>> <https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com?utm_medium=email&utm_source=footer>
>>> .
>>> For more options, visit https://groups.google.com/d/optout.
>>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150812/5e3acd45/attachment-0002.html>


More information about the discuss mailing list