[smc-discuss] [വിക്കിഗ്രന്ഥശാലാസംഘം] സ്വതന്ത്ര അക്ഷര നിര്‍മ്മാണ ശില്പശാല

Meriakbar M meriakbar at gmail.com
Mon Aug 17 08:31:41 PDT 2015


ശില്‍പ്പശാലയില്‍ പങ്കെടുക്കാനവസരം ലഭിച്ചതിലെ സന്തോഷം പങ്കുവെക്കട്ടെ......


On 8/17/15, Hrishi <hrishi.kb at gmail.com> wrote:
> നമസ്കാരം,
>
> പുതിയ ഫോണ്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ..  (ഫോണ്ട് ഡൗൺലോഡ്
> ലിങ്ക് കൂടെ ഷെയർ ചെയ്യുമല്ലോ..).  മലയാളം അക്ഷരവേദി എന്ന സംരഭത്തിനും  ഹൃദയം
> നിറഞ്ഞ സ്വാഗതം.  കൂടുതൽ ഫോണ്ടുകൾക്കായി നമുക്ക് പരിശ്രമിക്കാം.  :)
>
>
> സസ്നേഹം
> ഋഷികേശ് കെ. ബി
> സെക്രട്ടറി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്
>


-- 
Regards

            Akbar Ali


More information about the discuss mailing list