[smc-discuss] [വിക്കിഗ്രന്ഥശാലാസംഘം] സ്വതന്ത്ര അക്ഷര നിര്‍മ്മാണ ശില്പശാല

നവനീത് .....(Navaneeth Krishnan.S) navaneeth.sree at gmail.com
Tue Aug 18 22:32:07 PDT 2015


രാഖിയുടെ ലിങ്ക് എവിടെ?

2015-08-17 21:07 GMT+05:30 ബാലശങ്കർ സി <c.balasankar at gmail.com>:

> നമസ്കാരം,
>
> ശില്പശാല ഉഷാറായെന്നറിഞ്ഞതിൽ സന്തോഷം.. കൂടുതൽ കൂടുതൽ നല്ല മലയാളം ഫോണ്ടുകൾ
> വരട്ടെ..
> On 17-Aug-2015 12:49 pm, "Hrishi" <hrishi.kb at gmail.com> wrote:
>
>> നമസ്കാരം,
>>
>> പുതിയ ഫോണ്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ..  (ഫോണ്ട്
>> ഡൗൺലോഡ് ലിങ്ക് കൂടെ ഷെയർ ചെയ്യുമല്ലോ..).  മലയാളം അക്ഷരവേദി എന്ന സംരഭത്തിനും
>>  ഹൃദയം നിറഞ്ഞ സ്വാഗതം.  കൂടുതൽ ഫോണ്ടുകൾക്കായി നമുക്ക് പരിശ്രമിക്കാം.  :)
>>
>>
>> സസ്നേഹം
>> ഋഷികേശ് കെ. ബി
>> സെക്രട്ടറി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്
>>
>> --
>> You received this message because you are subscribed to the Google Groups
>> "വിക്കിഗ്രന്ഥശാലാസംഘം" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to mlwikilibrarians+unsubscribe at googlegroups.com.
>> To post to this group, send email to mlwikilibrarians at googlegroups.com.
>> Visit this group at http://groups.google.com/group/mlwikilibrarians.
>> For more options, visit https://groups.google.com/d/optout.
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150819/616eddf2/attachment-0002.html>


More information about the discuss mailing list