[smc-discuss] [mlfont] സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ - എഡിറ്റുചെയ്യാനുള്ള ക്ഷണം

പ്രശോഭ് ജി.ശ്രീധര്‍ prasobhgsreedhar at gmail.com
Thu Aug 13 02:57:17 PDT 2015


ബന്ധപ്പെടേണ്ട നമ്പര്‍
9567851915
9446582917
9496436961



ട്രയിന്‍ മാര്‍ഗ്ഗം വരുന്നവര്‍ക്ക് എറണാകുളം സൌത്തെ റയില്‍വേ സ്റ്റേഷനില്‍
ഇറങ്ങുന്നതാണു് ഏറ്റവും അനുയോജ്യം. അവിടെ നിന്നു് കിഴക്ക് ഭാഗ (ആറാമത്തെ
ഫ്ലാറ്റ് ഫോം) ത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വഴി വന്നു് പുറത്തുനിന്ന്
ഓട്ടോറിക്ഷാ പിടിച്ച് കതൃക്കടവ് വരാവുന്നതാണു്. പാലം ഇറങ്ങിയാല്‍ തൊട്ടിടത്
വശത്തുള്ള റോഡിലൂടെ തിരിഞ്ഞ് പാലത്തിനു് സമാന്തരമായി വന്നവഴിക്ക് പുറകോട്ട്
വന്നാല്‍ ഔട്ട്‌ലെറ്റിനു് സമീപം വലതു വശം  കെല്‍ട്രോണ്‍. *​‌പുളിക്കല്‍ അവന്യൂ
ബില്‍ഡിംഗില്‍
<https://www.google.co.in/maps/place/Keltron+Design+Academy/@9.9827565,76.2955265,15z/data=!4m2!3m1!1s0x0:0xe5bfe9b578c9ca0?sa=X&ved=0CIQBEPwSMAtqFQoTCL_y2cTlpccCFcxWGgodlbwIWA>
ഒന്നാം നിലയിലാണു് കെല്‍ട്രോണ്‍ ഓഫീസ്*. താഴെയായി ബേക്കര്‍  ആന്റ് ബേക്കേര്‍സ്
കാണാം.
    ബസ്സിനു് വരുന്നവര്‍ക്ക് (*വടക്കുനിന്നു്*) കലൂര്‍ ബസ്‌സ്റ്റാന്റില്‍
നിന്നും കതൃക്കടവു് വഴി വൈറ്റില -ചേര്‍ത്തല പോകുന്ന ഏത് ബസ്സില്‍ കയറിയാലും
കതൃക്കടവു് ഇറങ്ങാം(പാലത്തിനു് മുമ്പ്). ശേ‍ഷം പാലത്തിനടുത്തേയ്ക്ക് നടന്നു്
അടിവശത്തുകൂടെ വലതുഭാഗത്തേക്ക് വലത്തോട്ട് നടന്നാല്‍ ഇടത് ഭാഗത്തായി
കെല്‍ട്രോണ്‍ ഓഫീസ് കാണാം.
*എറണാകുളം നോര്‍ത്തില്‍ ട്രയിന്‍ ഇറങ്ങുന്നവര്‍ക്കും* കലൂര്‍ സ്റ്റാന്റില്‍
വന്നു്
ഇതേ ബസ്സിനു് വരാവുന്നതാണു്.

 ബസ്സിനു് വരുന്നവര്‍ക്ക് (*തെക്കുനിന്നു്*) - വൈറ്റില ജംഗ്ഷനില്‍ നിന്നു്
കടവന്ത്ര കത്രിക്കടവു് ബസ്സില്‍ കയറി കതൃക്കടവു് പാലം കഴിഞ്ഞുള്ള
സ്റ്റോപ്പില്‍ ഇറങ്ങുക. പുറകോട്ട് നടന്നാല്‍ മത്സ്യഫെഡ് ഔട്ട്‌ലെറ്റിനു് സമീപം
വലതു വശം കെല്‍ട്രോണ്‍ ഓഫീസ് കാണാം.



*പ്രശോഭ് *
*+919496436961**
<http://entekinavukal.wordpress.com/2013/12/30/over_wave_crest/>*

2015, ആഗസ്റ്റ് 12 7:36 PM ന്, sugeesh | സുഗീഷ് * <sajsugeesh at gmail.com>
എഴുതി:

> വരുന്നവർക്കുള്ള വഴി ഒന്ന് വിശദമാക്കി FB യിൽ ഷെയർ ചെയ്യുമോ?
>
> എറണാകുളം, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലൂടെ ബസ് മാർഗ്ഗം...
>
> എറണാകുളം, തൃശ്ശൂർ വഴി ട്രയിൻ
> On Aug 11, 2015 6:50 PM, "പ്രശോഭ് ജി.ശ്രീധര്‍" <prasobhgsreedhar at gmail.com>
> wrote:
>
>> സേവനതുക 200 രൂപ വേണ്ടിവരും സുഹൃത്തുക്കളെ. കഴിയാവുന്നത്ര പങ്കാളിത്തം
>> ഉറപ്പാക്കുക....
>>
>> *പ്രശോഭ് *
>> *+919496436961 <%2B919496436961>**
>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>
>> 2015, ആഗസ്റ്റ് 11 12:55 PM ന്, പ്രശോഭ് ജി.ശ്രീധര്‍ <
>> prasobhgsreedhar at gmail.com> എഴുതി:
>>
>>> പ്രിയ സുഹൃത്തുക്കളെ,
>>> വളരെക്കുറച്ചുപേര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പേര്
>>> ചേര്‍ത്തിട്ടുള്ളു.  എല്ലാവരും പെട്ടെന്നു് തന്നെ പേര് ചേര്‍ക്കുവാന്‍
>>> താല്പര്യം. പരിപാടിയുടെ നടത്തിപ്പിനും ഭക്ഷണത്തിന്റെ ചെലവിലേക്കുമായി 150 രൂപ സേവനം
>>> തുകയായി കണക്കാക്കുന്നു. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ അത് കൂടി
>>> തീരുമാനിക്കാവുന്നതാണു്.
>>>
>>> *പ്രശോഭ് *
>>> *+919496436961 <%2B919496436961>**
>>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>>
>>> 2015, ആഗസ്റ്റ് 8 11:30 AM ന്, prasobhgsreedhar at gmail... (Google ഷീറ്റ്
>>> വഴി) <prasobhgsreedhar at gmail.com> എഴുതി:
>>>
>>> പ്രശോഭ് ജി. ശ്രീധര്‍ - ചാത്തോത്ത് <prasobhgsreedhar at gmail.com>,
>>>> ഇനിപ്പറയുന്ന സ്‌പ്രെഡ്‌ഷീറ്റ് *എഡിറ്റുചെയ്യാൻ* നിങ്ങളെ ക്ഷണിച്ചു.
>>>> സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ
>>>> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
>>>> [image: അയയ്‌ക്കുന്നയാളിന്റെ പ്രൊഫൈൽ ഫോട്ടോ]സ്വതന്ത്ര മലയാളം അക്ഷരൂപ
>>>> നിര്‍മ്മാണ ശില്പശാല ആഗസ്ത് 15,16 തീയ്യതികളില്‍
>>>> എറണാകുളം കതൃക്കടവ് കെല്‍ട്രോണ്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തില്‍
>>>>
>>>> പരിപാടി രൂപരേഖ. നിര്‍ദ്ദേശങ്ങളും മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും
>>>> സ്വീകാര്യം. എല്ലാവരും ഇടപെടുമല്ലോ?
>>>> ഷീറ്റുകളിൽ തുറക്കുക
>>>> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
>>>> Google ഷീറ്റ്: ഓൺലൈനിൽ സ്പെഡ്ഷീറ്റുകൾ സൃഷ്‌ടിക്കുക, എഡിറ്റുചെയ്യുക.[image:
>>>> Google ഷീറ്റ് എന്നതിനുള്ള ലോഗോ] <https://drive.google.com>
>>>>
>>>> --
>>>> You received this message because you are subscribed to the Google
>>>> Groups "മലയാളം ഫോണ്ട് നിർമ്മാണവേദി" group.
>>>> To unsubscribe from this group and stop receiving emails from it, send
>>>> an email to mlfont+unsubscribe at googlegroups.com.
>>>> To post to this group, send email to mlfont at googlegroups.com.
>>>> Visit this group at http://groups.google.com/group/mlfont.
>>>> To view this discussion on the web visit
>>>> https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com
>>>> <https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com?utm_medium=email&utm_source=footer>
>>>> .
>>>> For more options, visit https://groups.google.com/d/optout.
>>>>
>>>
>>>
>> --
>> You received this message because you are subscribed to the Google Groups
>> "മലയാളം ഫോണ്ട് നിർമ്മാണവേദി" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to mlfont+unsubscribe at googlegroups.com.
>> To post to this group, send email to mlfont at googlegroups.com.
>> Visit this group at http://groups.google.com/group/mlfont.
>> To view this discussion on the web visit
>> https://groups.google.com/d/msgid/mlfont/CAH6HftgARSjVzEmMcmUQF%3DwjXQCm9PPa-S_8SZ3%3DeZJewUsgXw%40mail.gmail.com
>> <https://groups.google.com/d/msgid/mlfont/CAH6HftgARSjVzEmMcmUQF%3DwjXQCm9PPa-S_8SZ3%3DeZJewUsgXw%40mail.gmail.com?utm_medium=email&utm_source=footer>
>> .
>> For more options, visit https://groups.google.com/d/optout.
>>
> --
> You received this message because you are subscribed to the Google Groups
> "മലയാളം ഫോണ്ട് നിർമ്മാണവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to mlfont+unsubscribe at googlegroups.com.
> To post to this group, send email to mlfont at googlegroups.com.
> Visit this group at http://groups.google.com/group/mlfont.
> To view this discussion on the web visit
> https://groups.google.com/d/msgid/mlfont/CAHDFoTQp-SCCSzi%2Bi2cthVUH_y4Zdkge-ekXnHoOK4TdHgzqMw%40mail.gmail.com
> <https://groups.google.com/d/msgid/mlfont/CAHDFoTQp-SCCSzi%2Bi2cthVUH_y4Zdkge-ekXnHoOK4TdHgzqMw%40mail.gmail.com?utm_medium=email&utm_source=footer>
> .
>
> For more options, visit https://groups.google.com/d/optout.
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150813/0a4c2715/attachment-0001.html>


More information about the discuss mailing list