[smc-discuss] പ്രാദേശികവല്‍ക്കരണത്തെ ഒന്നൂടി സമീപിച്ചാലോ

Anish A aneesh.nl at gmail.com
Mon Aug 24 02:46:09 PDT 2015


2015, ആഗസ്റ്റ് 24 3:06 PM നു, Balasankar C <balasankarc at autistici.org> എഴുതി:
>
> പിഎസ്: ലിബ്രെഓഫീസ് പ്രാദേശികവത്കരണം എന്തെങ്കിലും നടക്കുന്നുണ്ടോ? മെയിലിങ്ങ് ലിസ്റ്റില്‍
> വിവരം ഒന്നും കണ്ടില്ലായിരുന്നു. പണ്ടൊരിക്കല്‍ ചോദിച്ചപ്പോള്‍ ഒരു സ്പ്രിന്റ് പ്ലാന്‍
> ചെയ്യുന്നുണ്ടെന്ന് കേട്ടായിരുന്നു. പിന്നൊന്നും അറിയില്ല.

ഞാന്‍ മാത്രം ചെയ്യുന്നുണ്ട്. നീങ്ങുന്നില്ല.
-- 
Regards,
Anish Sheela

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list