[smc-discuss] പ്രാദേശികവല്‍ക്കരണത്തെ ഒന്നൂടി സമീപിച്ചാലോ

Jaisen Nedumpala jaisuvyas at gmail.com
Mon Aug 24 03:34:23 PDT 2015


2015, ആഗസ്റ്റ് 24 3:37 PM ന്, Nandakumar Edamana <
nandakumar at nandakumar.co.in> എഴുതി:

> ഞാന്‍ മാത്രം ചെയ്യുന്നുണ്ട്. നീങ്ങുന്നില്ല.
>>
>
> തിരക്കില്‍ത്തന്നെയാണ്, എങ്കിലും ആക്സസ് കിട്ടിയാല്‍ ഒന്നു നോക്കാമായിരുന്നു.
> രണ്ടു വാക്ക് പരിഭാഷപ്പെടുത്തിയാല്‍ അത്രയുമായല്ലോ.
>
> പിന്നെ, ഈ പ്രോഗ്രാമുകളുടെയെല്ലാം മലയാളം ഇന്റര്‍ഫെയ്സ് എത്രപേര്‍
> ഉപയോഗിക്കുന്നുണ്ട്? പരിപാടി എത്രമാത്രം ഊര്‍ജ്ജിതമാക്കണം എന്നറിയാനാണ്.
>

ഞാന്‍ ഉപയോഗിക്കുന്നുണ്ടു്.


>
> On 2015-08-24 04:46, Anish A wrote:
>
>> 2015, ആഗസ്റ്റ് 24 3:06 PM നു, Balasankar C <balasankarc at autistici.org>
>> എഴുതി:
>>
>>>
>>> പിഎസ്: ലിബ്രെഓഫീസ് പ്രാദേശികവത്കരണം എന്തെങ്കിലും നടക്കുന്നുണ്ടോ?
>>> മെയിലിങ്ങ് ലിസ്റ്റില്‍
>>> വിവരം ഒന്നും കണ്ടില്ലായിരുന്നു. പണ്ടൊരിക്കല്‍ ചോദിച്ചപ്പോള്‍ ഒരു
>>> സ്പ്രിന്റ് പ്ലാന്‍
>>> ചെയ്യുന്നുണ്ടെന്ന് കേട്ടായിരുന്നു. പിന്നൊന്നും അറിയില്ല.
>>>
>>
>> ഞാന്‍ മാത്രം ചെയ്യുന്നുണ്ട്. നീങ്ങുന്നില്ല.
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
 - ജയ്സെനോവ് നെടുമ്പാലോവിച്ച് പഹയനോവ്സ്കി -
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* . Jaisenov. *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150824/82683fa9/attachment-0002.html>


More information about the discuss mailing list