[smc-discuss] SMC Meetup Ernakulam

Hrishi hrishi.kb at gmail.com
Sun Jul 5 19:56:55 PDT 2015


നമസ്കാരം,
കുറച്ചുകാലമായില്ലേ നമ്മളൊന്ന് ഒത്തുകൂടിയിട്ട്.   ഈയാഴ്ച ഒരു ദിവസം
വൈകുന്നേരം എറണാകുളത്തുള്ളവർക്ക്(എറണാകുളത്തെത്താനാവുന്നവർക്കും)  ഒന്നു
മീറ്റപ്പിയാലോ?  ആർക്കൊക്കെ വരാൻ കഴിയും?   ഈ വരുന്ന ബുധനാഴ്ച
വൈകീട്ടാക്കിയാലോ? (8th July 2015)


-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150706/a94aa48a/attachment.htm>


More information about the discuss mailing list