[smc-discuss] SMC Meetup Ernakulam

Anish A aneesh.nl at gmail.com
Sun Jul 5 23:11:10 PDT 2015


2015, ജൂലൈ 6 8:26 AM നു, Hrishi <hrishi.kb at gmail.com> എഴുതി:
> നമസ്കാരം,
> കുറച്ചുകാലമായില്ലേ നമ്മളൊന്ന് ഒത്തുകൂടിയിട്ട്.   ഈയാഴ്ച ഒരു ദിവസം വൈകുന്നേരം
> എറണാകുളത്തുള്ളവർക്ക്(എറണാകുളത്തെത്താനാവുന്നവർക്കും)  ഒന്നു മീറ്റപ്പിയാലോ?
> ആർക്കൊക്കെ വരാൻ കഴിയും?   ഈ വരുന്ന ബുധനാഴ്ച വൈകീട്ടാക്കിയാലോ? (8th July
> 2015)

ശനി, ഞായര്‍ ദിവസങ്ങളില്‍ വെയ്കുന്നതാവില്ലെ ആഭികാമ്യം? എല്ലാവര്‍ക്കും
പങ്കെടുക്കാന്‍ സൌകര്യം അതാകുമെന്ന് തോന്നുന്നു.

-- 
Regards,
Anish Sheela

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list