[smc-discuss] SMC Meetup Ernakulam

Hrishi hrishi.kb at gmail.com
Mon Jul 6 23:36:10 PDT 2015


ഹലോ,

ഈ ശനിയും ഞായറും എന്തായാലും നടക്കില്ല. 12 നു് തൃശ്ശൂരിൽ വെച്ചു നടക്കുന്ന
കേരള പഠന കോൺഗ്രസ്സിൽ  കമ്യൂണിറ്റിയിൽ നിന്നുള്ള പലരും പങ്കെടുക്കുന്നുണ്ട്.

ശനിയാഴ്ചക്ക് മുൻപ്  ഒരു ദിവസം വൈകുന്നേരം ആർക്കൊക്കെ വരാനാവും എന്നതാണ്
ചോദ്യം.

2015-07-06 23:15 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 11 ഒഴിവാക്കുന്നത് നല്ലതായിരിക്കും. 12 ആയിരിക്കും നല്ലത്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150707/a58b7012/attachment.htm>


More information about the discuss mailing list