[smc-discuss] SMC Meetup Ernakulam
Anish A
aneesh.nl at gmail.com
Sun Jul 5 23:11:10 PDT 2015
2015, ജൂലൈ 6 8:26 AM നു, Hrishi <hrishi.kb at gmail.com> എഴുതി:
> നമസ്കാരം,
> കുറച്ചുകാലമായില്ലേ നമ്മളൊന്ന് ഒത്തുകൂടിയിട്ട്. ഈയാഴ്ച ഒരു ദിവസം വൈകുന്നേരം
> എറണാകുളത്തുള്ളവർക്ക്(എറണാകുളത്തെത്താനാവുന്നവർക്കും) ഒന്നു മീറ്റപ്പിയാലോ?
> ആർക്കൊക്കെ വരാൻ കഴിയും? ഈ വരുന്ന ബുധനാഴ്ച വൈകീട്ടാക്കിയാലോ? (8th July
> 2015)
ശനി, ഞായര്‍ ദിവസങ്ങളില്‍ വെയ്കുന്നതാവില്ലെ ആഭികാമ്യം? എല്ലാവര്ക്കും
പങ്കെടുക്കാന്‍ സൌകര്യം അതാകുമെന്ന് തോന്നുന്നു.
--
Regards,
Anish Sheela
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്
More information about the discuss
mailing list