[smc-discuss] SMC Meetup Ernakulam

Manoj K. Puthiavila puthiavila at gmail.com
Tue Jul 7 05:50:39 PDT 2015


ജൂലൈ 12 ലെ പരിപാടിയുടെ വിശദവിവരം ഇതാ. SMCയുടെ കാര്യമായ പ്രാതിനിഥ്യം ഉണ്ട്.
വിഷയാവതരകർ അല്ലാത്തവർക്കു രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. പരമാവധിപേർ
പങ്കെടുക്കൂ!
(മീറ്റപ് ഇതിന്റെ തലേന്നോ മറ്റോ ആക്കുന്നകാര്യവും ആലോചിക്കൂ>)

*നാലാം രാജ്യാന്തര കേരളപഠന കോൺഗ്രസ്സ് *

*വിഷയമേഖലാസെമിനാർ*

*മാദ്ധ്യമം, സംസ്ക്കാരം, കല, ഭാഷ *

*2015 ജൂലൈ 12, തൃശ്ശൂർ*

*മലയാളഭാഷാസാങ്കേതികവിദ്യ - വികസനവും പ്രയോഗവും *


എ.കെ.ജി. പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കാൻ പോകുന്ന നാലാമത്
രാജ്യാന്തരപഠനകോൺഗ്രസിന്റെ മുന്നോടിയായി 20 വിഷയങ്ങളിൽ സെമിനാറുകൾ വിവിധ
കേന്ദ്രങ്ങളിലായി നടന്നുവരികയാണ്. (വിശദാംശങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക:
http://akgcentre.in/). ഇതിൽ ഒന്ന് “മാദ്ധ്യമം, കല, സംസ്കാരം, ഭാഷ” എന്ന
വിഷയത്തിലുള്ളതാണ്. ഇതാണ് ജൂലൈ 12നു തൃശ്ശൂരിൽ നടക്കുന്നത്. ഇതിന്റെ
ഉപവിഷയങ്ങളിന്മേൽ 13 സെമിനാറുകൾ അന്നുതന്നെ തൃശൂരിൽ 13 വേദികളിലായി നടക്കും.
അവയിൽ ഒന്നാണ് “ഭാഷയും നവസാങ്കേതികവിദ്യയും” സെമിനാർ.
ആറ് ഉപമേഖലകളായിത്തിരിച്ചാണ് ഈ വിഷയം സെമിനാറിൽ ചർച്ച ചെയ്യുന്നത്.
രാവിലെ 9നു രജിസ്റ്റ്രേഷൻ ആരംഭിക്കും. രജിസ്റ്റ്രേഷൻ ഫീ 100 രൂപയാണ്.
താല്പര്യമുള്ള എല്ലാവർക്കും സെമിനാറിൽ പങ്കെടുക്കാം. aleeshdr at gmail.com എന്ന
വിലാസത്തിലേക്ക് ഇ-മെയിൽ അയച്ചോ 9447614774 എന്ന നമ്പരിലേക്ക് SMS അയച്ചോ
രജിസ്റ്റർ ചെയ്യാം. ഭാഷാസാങ്കേതികവിദ്യാസെമിനാറിന്റെ കാര്യപരിപാടി ചുവടെ:


*കാര്യപരിപാടി*



*ഉദ്ഘാടന യോഗം*

അദ്ധ്യക്ഷൻ
:                    അൻവർ സാദത്ത്

ഉദ്ഘാടനം
:                    *സ. പി. രാജീവ്*

ആമുഖാവതരണം (മലയാളം കമ്പ്യൂട്ടിങ് - പൊതു അവലോകനം)        :
ജോസഫ് തോമസ്

*തുടർന്ന്, വിഷയഗ്രൂപ്പുകളായി ചർച്ച*

*വിഷയം 1*

*മലയാളം വിവരസാങ്കേതികവിദ്യയും ഔദ്യോഗിക ഭരണനിർവ്വഹണവും*

(സർക്കാർ സേവനങ്ങളും വിവരലഭ്യതയും മലയാളത്തിലൂടെ,  മലയാളവും ഭാഷാ
സാങ്കേതികവിദ്യയും നീതിന്യായ സംവിധാനങ്ങളിൽ,   ഇ-ഭരണ സംരംഭങ്ങൾ
മലയാളത്തിൽ,   ഭാഷാസങ്കേതികവിദ്യയും
സർക്കാർ ജീവനക്കാരുടെ ശാക്തീകരണവും,   മേല്പറഞ്ഞ രംഗങ്ങളിൽ മൊബൈൽ ഫോൺ
സങ്കേതത്തിന്റെ സാദ്ധ്യതകൾ, തുടങ്ങിയവ)

*മോഡറേറ്റർ : സതീഷ് ബാബു **(ICFOSS)*                       9447027274
sb at computer.org                   Malayalam Computing Technologies for the
Government and

Citizens (സാങ്കേതികവിദ്യ - ഭരണകൂടത്തിനും പൗരർക്കും)

വിഷയാവതാരകർ :

ഡോ: ഗോവിന്ദരു (സി ഡിറ്റ്)                                    9895788224
neithalloor at gmail.com
ഭാഷാസാങ്കേതികവിദ്യാവികസനത്തിൽ സിഡിറ്റിന്റെ

പ്രവർത്തനപഥം

ഭദ്രൻ വി. (സി-ഡാക്) bhadran at cdac.in                 9895699499
vk.bhadran at gmail.com         മലയാളം ഭാഷ കംപുടിങ്ങ് - എങ്ങിനെ മുന്നോടുപോകണം?

ഡോ: ഷിബു ശ്രീധർ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)         9447972346
dr.shibudhar at gmail.com       മലയാളം അച്ചടിക്ക് ഏകീകൃതലിപിവ്യവസ്ഥ

ഷാജി (കെൽട്രോൺ) ഐ.കെ.എം.നെപ്പറ്റി                9447041550
anandshaji at rediffmail.com   മലയാളഭാഷയുടെ ഉപയോഗം IKM സോഫ്റ്റ്‌വെയറുകളിൽ

പ്രൊഫ: എലിസബത്ത് ഷേർളി (IIITMK)                 9995361511
sherly at iiitmk.ac.in                കേരളത്തിനൊരു ഭാഷാസാങ്കേതിക
ഇൻസ്റ്റിറ്റ്യൂട്ട്

ബിജു എസ്.ബി. (ഐറ്റി മിഷൻ പ്രവർത്തനങ്ങൾ)      9895076082
bijusb at gmail.com
ഭാഷാസാങ്കേതികവിദ്യയും സർക്കാരും

ലതീഷ് പി.വി. (കെ.എസ്.ഇ.ബി) 9400093444       9447814455
pinarayi at gmail.com

ജയ്സൺ നെടുമ്പാല (പഞ്ചായത്ത് വകുപ്പ്)                 9645082877
jaisuvyas at gmail.com            പഞ്ചാ: കമ്പ്യൂട്ടർവല്ക്കരണവും ഭരണഭാഷയും -
ചില ചിന്തകൾ

അശോകൻ ഞാറയ്ക്കൽ (മലയാളം ഐക്യവേദി / ATPS)
9446507239
ashokan.nkl at gmail.com
വിദ്യാഭ്യാസവും ഭരണവും കോടതിയും മാതൃഭാഷയിലൂടെ

എ.ഡി. ജയൻ (ഐ.ടി. എംപ്ലോയീസ് അസോ)          9447381034
adjayan at gmail.com
സർക്കാർസേവനങ്ങളും വിവരലഭ്യതയും മലയാളത്തിലൂടെ

മലയാളം ഐക്യവേദി
കേരളത്തിന്റെ ഭരണഭാഷ മലയാളം

റാപ്പോർട്ടിയർ
:




*വിഷയം 2*

*വിദ്യാഭ്യാസരംഗത്ത് മലയാളം വിവിരസാങ്കേതികവിദ്യ *

(മലയാളം സാങ്കേതികവിദ്യയും പാഠ്യപദ്ധതികളും,    ഭാഷാസങ്കേതികവിദ്യയും പഠന
പരിശീലനവും അദ്ധ്യാപക ശാക്തീകരണവും,   മലയാളത്തിലെ പഠനോപാധികളുടെ വികസനം,
   ഉന്നതവിദ്യാഭ്യാസവും
ഭാഷാസാങ്കേതികവിദ്യയും,   ഡിജിറ്റൽ പാഠപുസ്തകങ്ങളും പാഠപുസ്തകങ്ങളുടെ
സ്വതന്ത്ര ലൈസൻസിങ്ങും ആക്സസബിലിറ്റിയും)

*മോഡറേറ്റർ : അൻവർ സാദത്ത്*                                 9447011881
anvar.k at gmail.com

വിഷയാവതാരകർ :

ഡോ: പി.കെ. തിലക് (SCERT)                               9447206564
pkthilak at gmail.com                  ഭാഷാസാങ്കേതികവിദ്യയും
വിദ്യാഭ്യാസാസൂത്രണവും

സി.പി. അബ്ദുൾ ഹക്കിം                                           9496458893
cpahakeem at gmail.com         മലയാളം സാങ്കേതികവിദ്യയും പാഠ്യപദ്ധതികളും

എം.എസ്. രാജശ്രീ (IIITMK)                                  9497720277
rajasree.ms at iiitmk.ac.in           ഉന്നതവിദ്യാഭ്യാസരംഗത്ത്
മലയാളഭാഷാസാങ്കേതികത

ഹസൈനാർ മങ്കട                                                   9895509098
hassainarmankada at gmail.com

ദിനേശൻ മഠത്തിൽ                                                 9400475999
dinesanmadathil at gmail.com

മണികണ്ഠൻ (ദർശന) 9663067422                         8547851061
manikantan.nskp at gmail.com

മനോജ് കൃഷ്ണൻ (സി-ഡിറ്റ്)                                       9447886486
manojkrishnanp at gmail.com

ഹൃഷികേശ് ഭാസ്ക്കരൻ (ജ. സെ., SMC)                      9946066907
hrishi.kb at gmail.com
*വിദ്യാഭ്യാസരംഗത്ത് ഭാഷാകമ്പ്യൂട്ടിങ്ങിനു് എന്തു ചെയ്യാൻ


സാധിക്കും*?

ഷിജു അലക്സ് (ഡിജിറ്റൽ പുസ്തകം)                             9663981937
shijualexonline at gmail.com   പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ:

തൽസ്ഥിതിയും സാദ്ധ്യതകളും

മുഹമ്മദ് അസ്ലാം
9496107585     aslamkssp at gmail.com

വി.കെ. നിസാർ (ഐറ്റി അറ്റ് സ്കൂൾ)                           8547918043
vknizar at gmail.com               മലയാളം കമ്പ്യൂട്ടിംഗ് - സ്കൂൾതലത്തിലെ
പ്രശ്നങ്ങളും

പ്രതിവിധികളും

റാപ്പോർട്ടിയർ                                                         :



*വിഷയം 3*

*മലയാളം വിവരസാങ്കേതികവിദ്യ പൊതു മണ്ഡലത്തിൽ – ഉള്ളടക്കവികസനവും
പ്രോത്സാഹനവും  *

(പകർപ്പവകാശങ്ങളും തുറന്ന പൊതുവിജ്ഞാനസ്രോതസ്സുകളും,   പരമ്പരാഗത
ഉള്ളടക്കങ്ങളുടെ വിവരാർജ്ജനവും ശേഖരണവും,

മലയാളം സാങ്കേതികവിദ്യ - പൊതുജനപരിശീലനവും വ്യാപനവും,    സാമൂഹ്യശൃംഖലകളും
നവമാദ്ധ്യമങ്ങളും മലയാളം സാങ്കേതികവിദ്യാ പശ്ചാത്തലത്തിൽ,

പുരാവസ്തുസൂക്ഷിപ്പുകൾ, വാമൊഴി ഉള്ളടക്കം, കേരള ചരിത്ര - സാംസ്കാരിക
പാരമ്പര്യത്തിന്റെ വിവരാർജ്ജനം,   ഗ്രന്ഥശാലകളും ഭാഷാസാങ്കേതികവിദ്യയും)

*മോഡറേറ്റർ : ജോസഫ് തോമസ്*                                9447738369
thomasatps at gmail.com         ഉപയോഗമേഖല വിപുലപ്പെടുത്തുക; സ്വതന്ത്രമാക്കുക

വിഷയാവതാരകർ :

ഡോ: ബി. ഇക്ബാൽ                                              9447060912
ekbalb at gmail.com                *Kerala Open Access Publication Initiative*

അഡ്വ. ടി.കെ. സുജിത്ത് (ഡി.എ.കെ.എഫ്)               9846012841
tksujith at gmail.com                    *ഇ*-*മലയാളം വ്യാപനവും
പകര്‍പ്പുപേക്ഷയും*

മനോജ് കുമാർ കെ. (ഡെ. ഡറക്ടർ, പി.ആർ.ഡി)        9447796009
prdmanoj at gmail.com

വിമൽ ജോസഫ് (സിക്സ്‌വെയർ ടെക്നോളജീസ്)           9447975090
vimaljoseph at gmail.com          ഡിജിറ്റല്‍ വിവരശേഖരണവും പ്രസിദ്ധീകരണവും
*-

*മൊബൈല്‍*, *വെബ് സാങ്കേതികവിദ്യകളിലൂടെ

മനോജ് കരിങ്ങാമഠത്തിൽ (വിക്കി ഗ്രന്ഥശാല)           9495513874
manojkmohanme03107 at gmail.com

ഷിജു അലക്സ് (വിക്കിപീഡിയ)                                  9663981937
shijualexonline at gmail.com   പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ

അനിപീറ്റർ (റെഡ്‌ഹാറ്റ്)                                          99609 49190
peter.ani at gmail.com

അരുൺ (സ്പേസ്)                                                    9447034795
arun at space-kerala.org

സി.വി. രാധാകൃഷ്ണൻ (സായാഹ്ന ഫൗണ്ടേഷൻ)           09495992575  cvr at cvr.cc

ഡോ: രാമൻ നായർ                                                 9387826738
ramannair.r at gmail.com         മലയാളത്തിലെ വിവരവ്യവസ്ഥകൾ- ചരിത്രാവലോകനം

ബാലശങ്കർ സി.
9495234190
balasankarc at gnome.org          ഡിജിറ്റൽലോകത്തെ ഭാഷാപോഷണത്തിനായുള്ള ശ്രമങ്ങൾ

മലയാളപശ്ചാത്തലത്തിൽ - ഒരുദാഹരണം

റാപ്പോർട്ടിയർ
:


*വിഷയം 4*

*അച്ചടി, പ്രസാധനം, മാദ്ധ്യമ മേഖലകളിലെ മലയാളം സാങ്കേതികവിദ്യാവ്യാപനം  *

*(*പത്രപ്രസാധനവും മലയാളം സാങ്കേതികവിദ്യയും,   പുസ്തകപ്രസാധനവും മലയാളം
സാങ്കേതികവിദ്യയും,   മലയാളത്തിലെ ആധുനിക മുദ്രണവിദ്യ,

ഓൺലൈൻ പ്രസാധനം,    പ്രസാധന - മാദ്ധ്യമ രംഗത്തെ യുണീകോഡ് വ്യാപനം,    അച്ചടി
സാങ്കേതിക വിദ്യകളുടെ വികാസം,    അക്ഷരരൂപ വികസനം*)*

*മോഡറേറ്റർ: പി.എസ്. രാജശേഖരൻ *(പരിഷത്ത്)         9447310932
psrajasekharan at gmail.com    അച്ചടി, പ്രസാധനം, മാധ്യമ മേഖലകളിൽ മലയാളം

സാങ്കേതികവിദ്യാവ്യാപനം

വിഷയാവതാരകർ :

പി.എം. മനോജ് (ദേശാഭിമാനി)                                9446005310
manojdbi at gmail.com

ദീപു രവി, (കേരള കൗമുദി)                                       9846899998
deepuravi at kaumudi.com

ശ്രീകുമാർ (ഡിസി ബുക്സ്)                                          9745302806
publish at dcbooks.com

ജോസഫ് ആന്റണി (മാതൃഭൂമി ഓൺലൈൻ)               9446646207
josephamboori at gmail.com   ഓൺലൈൻ മലയാളം: ഇനി വേണ്ടത് ‘പുനഃപ്രസിദ്ധീകരണം’
(ഭാവിക്കായുള്ള കരുതൽ)

സെബിൻ എബ്രഹാം ജോസഫ് (പ്രസിഡന്റ്, SMC)    9048285438
sebinajacob at gmail.com

കെ.എച്ഛ്. ഹുസൈൻ (രചന അക്ഷരവേദി)                 9446763171
hussain.rachana at gmail.com  മലയാളം ടൈപ്പോഗ്രഫി

ഹിരൺ വേണുഗോപാലൻ                                        9496346709
hiran.v at gmail.com                ഇൻഡിക് പ്രൊജക്റ്റ്/ മലയാളീഗ്രഫി(മഗ്ര)

നവനീത് കെ. എൻ. (വർണ്ണം) 07259221666            09740795139   nkn at riseup.net

പ്രശോഭ് ജി. ശ്രീധർ (ATPS)                                   9496436961
prasobhgsreedhar at gmail.com          പ്രസാധന - മാദ്ധ്യമ രംഗത്തെ യൂണിക്കോഡ്
വ്യാപനം

സിബു സി.ജെ.
07259219026   cibucj at gmail.com                 യുണിക്കോഡൻ മലയാളം: ഇനി
ഇന്നലെകളിലേക്ക്

റാപ്പോർട്ടിയർ:





 *വിഷയം 5*

*ഇന്ത്യൻ ഭാഷാകമ്പ്യൂട്ടിംഗ് ഗവേഷണവും വികസനവും  *

(ഇന്ത്യൻ ഭാഷാസാങ്കേതികവിദ്യാ ഗവേഷണ വികസനതന്ത്രവും സമീപനവും,    നാച്ചുറൽ
ലാംഗ്വേജ് പ്രോസസിംഗ് മലയാള പശ്ചാത്തലത്തിൽ, ഭാഷാസാങ്കേതികവിദ്യാ ഗവേഷണങ്ങളുടെ
ഏകോപനവും പ്രയോഗവ്യാപനവും,    ഭാഷാസാങ്കേതിക ഗവേഷണസൗകര്യങ്ങൾ - വെല്ലുവിളികളും
പരിഹാരങ്ങളും,    സാമൂഹിക പ്രോജക്ടുകളും സാമൂഹിക ധനസമാഹരണവും,     മലയാളം
സാങ്കേതികവിദ്യാരംഗത്തെ സ്വതന്ത്രസംരംഭങ്ങൾ - വികാസവും പ്രാധാന്യവും,
ഭിന്നശേഷിക്കാർക്കു
സഹായകരമായ ഭാഷാസാങ്കേതികവിദ്യ)

*മോഡറേറ്റർ : കെ.വി. അനിൽ കുമാർ (DAKF)*               9447006466
anilankv at gmail.com                 ഇന്ത്യൻ ഭാഷാസാങ്കേതികവിദ്യ - ഗവേഷണവും
വികസനവും

വിഷയാവതാരകർ :

സന്തോഷ് തോട്ടിങ്ങൽ (വിക്കി ഫൗണ്ടേഷൻ)             9446012215
santhosh.thottingal at gmail.com
മലയാളഭാഷാസാങ്കേതികവിദ്യയ്ക്കു ശക്തവും

നവീനവുമായ അടിത്തറ: ചില നിർദ്ദേശങ്ങൾ

ജവാഹർ (ഐ.ഐ.റ്റി., ഹൈദരാബാദ്)                     09949297410
jawahar at iiit.ac.in                        Towards a Roadmap for Malayalam
Computing

ഡോ. ബാബു ആന്റോ (കണ്ണൂർ യൂനിവേഴ്സിറ്റി)                09447405362
bantop at gmail.com                     Natural Language Processing in
Malayalam: Challenges,

Issues and Suggestions

ദീപ പി. ഗോപിനാഥ് (CET)                                    9446583460
deepapgopinath at gmail.com  Integrated approach in speech & language
technology

നളിൻ, സത്യശീലൻ                                                9446012215
sath.linux at gmail.com           എല്ലാ വിഭാഗത്തിനും പ്രാപ്യമാക്കൽ
(ആക്സസബിലിറ്റി)

ഡിറ്റി മാത്യു (ചെന്നൈ ഐ.ഐ.ടി)                           09444112918
dittyvkm at gmail.com

എം. കൃഷ്ണദാസ്
9447711124      dasatps at gmail.com               സംരംഭകത്വസാദ്ധ്യതകൾ ആരായണം

ജുനൈദ് പി.വി.
9400252971     junu.pv at gmail.com

അഖിൽ കൃഷ്ണൻ
9496329819
mail at akhilan.in

ജിഷ്ണു മോഹൻ
9895868518      *jishnu7 at gmail.com* <jishnu7 at gmail.com>

*റാപ്പോർട്ടിയർ:  *



*വിഷയം 6*

*മലയാളം ഭാഷാസാങ്കേതികവിദ്യയും മലയാളം മാനകീകരണവും  *

(നിലവിലുള്ള മാനദണ്ഡങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്തൽ,       സോഫ്റ്റ്‌വെയറുകളുടെ
പ്രാദേശികവല്‍ക്കരണവും ഭാഷാസ്വാംശീകരണവും,

മലയാളത്തിലുള്ള എൻകോഡിംഗ്, നിവേശകരീതികൾ (ഇൻപുട്ട് മെത്തേഡ്സ്), രൂപവിന്യസനം
(ഫോർമാറ്റിംഗ്), പദസഞ്ചയനം തുടങ്ങിയവ,

ഭാഷാസാങ്കേതികമാനകീകരണം സമീപനങ്ങളും പ്രയോഗവും)

*മോഡറേറ്റർ: പ്രൊഫ: വേണുഗോപാലപ്പണിക്കർ            *9447461448
rajivenu74 at yahoo.com

വിഷയാവതാരകർ :

പി. സോമനാഥൻ (റീഡർ, കോഴിക്കോട് സർവ്വ:)        9497304344
somspuliyullathil at gmail.com            ഭാഷാസൂത്രണവും മലയാളം കമ്പ്യൂട്ടിങ്ങും

എം. ശ്രീനാഥൻ (മലയാളം സർവ്വകലാശാല)              8129560028
msreenathan at gmail.com
മലയാളഭാഷാസാങ്കേതികതാനയം

പി.എം. ഗിരീഷ് (മദിരാശി സർവ്വകലാശാല)              09444514381
drpmgirish at gmail.com             ലെക്സിക്കൻ ക്രിയേറ്ററും മലയാളഭാഷയും

പി. ശ്രീകുമാർ, (ലിംഗ്വിസ്റ്റിക്സ് വ., ദ്രവീഡിയൻ സർവ്വ.)
9441330821
linguafranka at yahoo.com
സാങ്കേതികവിദ്യാമാനകീകരണം: തത്ത്വം, നയം, പ്രയോഗം

രവിശങ്കർ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)                        9447375696
ravisankarnair101 at gmail.com

ആർ.ആർ. രാജീവ് (IIITMK)                                   9447280110
rajeev at iiitmk.ac.in                മലയാളം ഭാഷണവിഭാഗ മാനകീകരണം

അനിവർ അരവിന്ദ് (എക്സി ഡയറക്റ്റർ, ഇൻഡിക് പ്രോ:)
9448063780
anivar.aravind at gmail.com

വിശ്വപ്രഭ (വിക്കിപീഡിയ)                                       9446565109
viswaprabha at gmail.com

സുനിൽ പറവൂർ (മാതൃഭൂമി)                                        9447124395
sunilparavur at gmail.com

സുനീത റ്റി.വി. (ഗുരുവായൂരപ്പൻ കോളെജ്)                  9447632727
suneethatv at gmail.com

രഞ്ജിത്ത് സിജി (കെ.എസ്.എസ്.പി)                       9446541729
ranjith.sajeev at gmail.com
റാപ്പോർട്ടിയർ     :           xxx


അന്നുതന്നെ തൃശൂർ വിവേകോദയം HSSൽ നടക്കുന്ന 13 വിഷയസെമിനാറുകൾ (ഇതിൽ
മൂന്നാമത്തേതാണു മുകളിൽ വിശദാംശങ്ങൾ നൽകിയ സെമിനാർ):
1. സാംസ്കാരികരംഗത്തെ സംഘടിതമുന്നേറ്റം സ്വാഗതം : കെ.ടി.കുഞ്ഞിക്കണ്ണൻ
അധ്യക്ഷത : വി.എൻ.മുരളി ഉദ്ഘാടനം : പി.കെ.ഗോപി മോഡറേറ്റർ : മുഖ്യ
പ്രബന്ധാവതരണം : പ്രബന്ധങ്ങൾ :
2. ഭാഷ, സംസ്കാരം : അക്കാദമികപഠനവും ഗവേഷണവും സ്വാഗതം : അനിൽ ചേലേമ്പ്ര
അധ്യക്ഷത : ഡോ.എസ്.രാജശേഖരൻ ഉദ്ഘാടനം : ഡോ.ടി.ബി.വേണുഗോപാലപ്പണിക്കർ മോഡറേറ്റർ
: ഡോ.കെ.പി.മോഹനൻ മുഖ്യ പ്രബന്ധാവതരണം : ഡോ.പി.പവിത്രൻ പ്രബന്ധങ്ങൾ :
3. ഭാഷയും നവസാങ്കേതികവിദ്യകളും സ്വാഗതം : മനോജ് പുതിയവിള അധ്യക്ഷത : അൻവർ
സാദത്ത് ഉദ്ഘാടനം : പി.രാജീവ് മുഖ്യ പ്രബന്ധാവതരണം : തോമസ് ജോസഫ് പ്രബന്ധങ്ങൾ
: (ഉപവിഷയങ്ങൾ വെവ്വേറെ ഗ്രൂപ്പായി)
4. പുസ്തകപ്രസാധനം : പ്രശ്നങ്ങൾ, സാധ്യതകൾ സ്വാഗതം : പ്രൊഫ.സുജ സൂസൻ ജോർജ്
അധ്യക്ഷത : എൻ.ഇ.ബാലകൃഷ്ണമാരാർ ഉദ്ഘാടനം : കെ.കെ.കൃഷ്ണകുമാർ മോഡറേറ്റർ :
പ്രൊഫ.കെ.പാപ്പൂട്ടി മുഖ്യ പ്രബന്ധാവതരണം : പ്രബന്ധങ്ങൾ :
5. ഗ്രന്ഥശാലാപ്രസ്ഥാനം സ്വാഗതം : ഡോ.സി.പി.ചിത്രഭാനു അധ്യക്ഷത :
ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം : വി.വി.ദക്ഷിണാമൂർത്തി മോഡറേറ്റർ :
അഡ്വ.പി.അപ്പുക്കുട്ടൻ മുഖ്യ പ്രബന്ധാവതരണം : പിരപ്പൻകോട് മുരളി പ്രബന്ധങ്ങൾ :
6. കേരളത്തിലെ അക്കാദമികൾക്ക് പുതിയ ദിശാബോധം സ്വാഗതം : ഡോ.സി.രാവുണ്ണി
അധ്യക്ഷത : എസ്.രമേശൻ ഉദ്ഘാടനം : എൻ.എസ്.മാധവൻ മോഡറേറ്റർ : അശോകൻ ചരുവിൽ മുഖ്യ
പ്രബന്ധാവതരണം : റൂബിൻ ഡിക്രൂസ് പ്രബന്ധങ്ങൾ :
7. കലാപഠനഗവേഷണം സ്വാഗതം : എൻ.രാധാകൃഷ്ണൻനായർ അധ്യക്ഷത : സി.പി.ഉണ്ണിക്കൃഷ്ണൻ
ഉദ്ഘാടനം : ഡോ.കെ.ജി.പൗലോസ് മോഡറേറ്റർ : കലാമണ്ഡലം ക്ഷേമാവതി മുഖ്യ
പ്രബന്ധാവതരണം : ഡോ.എം.വി.നാരായണൻ പ്രബന്ധങ്ങൾ :
8. മാധ്യമപഠനഗവേഷണം സ്വാഗതം : ആർ.പാർവതിദേവി അധ്യക്ഷത : നികേഷ്കുമാർ ഉദ്ഘാടനം
: ശശികുമാർ മോഡറേറ്റർ : എൻ.മാധവൻകുട്ടി മുഖ്യ പ്രബന്ധാവതരണം : പ്രബന്ധങ്ങൾ :
9. സാംസ്കാരിക സ്മാരകങ്ങളുടെ ശാക്തീകരണം സ്വാഗതം : എ.കെ.ചന്ദ്രൻകുട്ടി
അധ്യക്ഷത : ഡോ.എസ്.കെ.വസന്തൻ ഉദ്ഘാടനം : ഡോ.എം.എൻ.കാരശ്ശേരി മോഡറേറ്റർ :
ടി.ആർ.അജയൻ മുഖ്യ പ്രബന്ധാവതരണം : എസ്.രമേശൻ പ്രബന്ധങ്ങൾ :
10. കലാനാടകസമിതികളുടെ ശാക്തീകരണം സ്വാഗതം : ഡോ.എൻ.ആർ.ഗ്രാമപ്രകാശ് അധ്യക്ഷത :
പ്രിയനന്ദൻ/ വി.കെ.ശ്രീരാമൻ ഉദ്ഘാടനം : പ്രളയൻ/വി.കെ.ശ്രീരാമൻ മോഡറേറ്റർ :
അഡ്വ.പ്രേംപ്രസാദ് മുഖ്യ പ്രബന്ധാവതരണം : ഇ.പി.രാജഗോപാലൻ പ്രബന്ധങ്ങൾ :
11. സിനിമ - കലയും വ്യവസായവും സ്വാഗതം : വി.കെ.ജോസഫ് അധ്യക്ഷത :
പി.ടി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം : അടൂർ ഗോപാലകൃഷ്ണൻ മോഡറേറ്റർ :
വി.കെ.ശ്രീരാമൻ/ ആഷിക് അബു മുഖ്യ പ്രബന്ധാവതരണം : പ്രബന്ധങ്ങൾ :
12. കലാപരിപോഷണവും വിദ്യാഭ്യാസവും സ്വാഗതം : ടി.വി.മദനമോഹൻ അധ്യക്ഷത :
ഉദ്ഘാടനം : മഞ്ജു വാരിയർ മോഡറേറ്റർ : മുഖ്യ പ്രബന്ധാവതരണം : പ്രബന്ധങ്ങൾ :
13. പാരമ്പര്യസംരക്ഷണത്തിന്റെ സാംസ്കാരികമാനങ്ങൾ സ്വാഗതം : ഇ.ദിനേശൻ അധ്യക്ഷത
: ഡോ.പി.ജെ.ചെറിയാൻ ഉദ്ഘാടനം : എം.ആർ.രാഘവവാരിയർ മോഡറേറ്റർ :
പ്രൊഫ.കെ.എം.ഭരതൻ മുഖ്യ പ്രബന്ധാവതരണം : സുനിൽ.പി.ഇളയിടം പ്രബന്ധങ്ങൾ :

2015-07-07 12:06 GMT+05:30 Hrishi <hrishi.kb at gmail.com>:

> ഹലോ,
>
> ഈ ശനിയും ഞായറും എന്തായാലും നടക്കില്ല. 12 നു് തൃശ്ശൂരിൽ വെച്ചു നടക്കുന്ന
> കേരള പഠന കോൺഗ്രസ്സിൽ  കമ്യൂണിറ്റിയിൽ നിന്നുള്ള പലരും പങ്കെടുക്കുന്നുണ്ട്.
>
> ശനിയാഴ്ചക്ക് മുൻപ്  ഒരു ദിവസം വൈകുന്നേരം ആർക്കൊക്കെ വരാനാവും എന്നതാണ്
> ചോദ്യം.
>
> 2015-07-06 23:15 GMT+05:30 sooraj kenoth <soorajkenoth at gmail.com>:
>
>> 11 ഒഴിവാക്കുന്നത് നല്ലതായിരിക്കും. 12 ആയിരിക്കും നല്ലത്
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,

*Manoj K. Puthiyavila,*
Journalist,
Thiruvananthapuram -32,
Kerala, INDIA

Ph: 9847948765
Facebook: https://www.facebook.com/ManojK.Puthiavila
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150707/b30911b4/attachment.html>


More information about the discuss mailing list