[smc-discuss] [Git][smc/rachana][master] Redesigned Praslesha sign for regular and bold versions

Santhosh Thottingal santhosh.thottingal at gmail.com
Wed Jul 8 03:51:53 PDT 2015


ഹുസൈൻ മാഷ് അയച്ചു തന്ന ഗ്ലിഫ് ആണു്. തിക്‍നസ്സ് മെയിന്‍ സ്റ്റെമില്ല്‍
എല്ലായിടത്തും വല്ലാതെ മാറാത്തതുകൊണ്ടു തോന്നുന്നതാണോ? അളന്നു നോക്കിയാല്‍
ിയുടെ മെയിന്‍ സ്റ്റെമ്മിനെക്കാള്‍ കട്ടികുറവാണു്.

സന്തോഷ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150708/67798beb/attachment.html>


More information about the discuss mailing list