[smc-discuss] പ്രശ്നം

Bijuram S bijusivaraman at gmail.com
Fri Jul 24 03:53:47 PDT 2015


സര്‍,
ചില ഫോണ്ടുകള്‍ ഉപയോഗിച്ച് 'അഞ്ചാം' എന്ന് '5-ാം' എന്ന രീതിയില്‍ എഴുതുമ്പോള്‍
ഹൈഫന് മുന്‍പായി 0 എന്ന് വരുന്നു. 'രഘു മലയാളം', 'മീര', 'ദ്യുതി' എന്നീ
ഫോണ്ടുകളില്‍ മാത്രമേ ശരിയായി വരുന്നുള്ളൂ. ഒരു സ്ക്രീന്‍ഷോട്ട് ഇതോടൊപ്പം
അയക്കുന്നു. ശരിയാക്കല്‍ സാധ്യമാണോ?
ബിജൂറാം എസ്

-- 
Biju Nivas,
Kothachira (Post), Palakkad District,
679 535 (Pin), Kerala, INDIA.
Phone: +91 466 2256765 (R) / 2212228 (O) Cell: +91 9496175037.
*"അവതാര വരിഷ്ഠായ രാമകൃഷ്ണായ തേ നമ:"*
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150724/c40db23d/attachment.html>
-------------- next part --------------
A non-text attachment was scrubbed...
Name: Screenshot.png
Type: image/png
Size: 174379 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150724/c40db23d/attachment-0002.png>


More information about the discuss mailing list