[smc-discuss] [Git][smc/rachana][master] Redesigned Praslesha sign for regular and bold versions
Rajeesh K V
rajeeshknambiar at gmail.com
Wed Jul 8 04:04:10 PDT 2015
2015-07-08 12:51 GMT+02:00 Santhosh Thottingal <santhosh.thottingal at gmail.com>:
> ഹുസൈൻ മാഷ് അയച്ചു തന്ന ഗ്ലിഫ് ആണു്.
> തിക്നസ്സ് മെയിന്‍ സ്റ്റെമില്ല്
> എല്ലായിടത്തും വല്ലാതെ മാറാത്തതുകൊണ്ടു തോന്നുന്നതാണോ?
ആണെന്നു തോന്നുന്നു. സ്റ്റെം ഒരേ കട്ടിയിൽ ആയതു കൊണ്ട് രചനയുടെ മറ്റ്
ഗ്ലിഫുകളുമായി കോൺട്രാസ്റ്റ് വ്യത്യാസം തോന്നുന്നു.
> അളന്നു നോക്കിയാല്‍
> ിയുടെ മെയിന്‍ സ്റ്റെമ്മിനെക്കാള് കട്ടികുറവാണു്.
>
> സന്തോഷ്.
>
>
--
Rajeesh
More information about the discuss
mailing list