[smc-discuss] ആപ്പിള്‍, സ്വിഫ്റ്റ് language ഓപ്പണ്‍സോഴ്സ് ആക്കുന്നു.

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Mon Jun 8 12:07:20 PDT 2015


ആപ്പിള്‍ സ്വിഫ്റ്റ് ഓപ്പണ്‍സോഴ്സ് ആക്കുന്നതായി ഇപ്പോള്‍ WWDC stream 
കണ്ടപ്പോള്‍ അറിഞ്ഞു.. ഇനിമുതല്‍ സ്വിഫ്‍ഠ്ഠ് ഉപയോഗിച്ച് ഐ ഓ. എസ് ആപ്പ് 
മാത്രമല്ല, മാകിനും ലിനക്സിനും ആപ്പുകള്‍ ഉണ്ടാക്കാം..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list