[smc-discuss] Two or Three Days Free Software Event at Calicut University.

sooraj kenoth soorajkenoth at gmail.com
Fri May 1 09:36:17 PDT 2015


പരിപാടി നടക്കും എന്ന് തോന്നുന്നില്ല. തികച്ചും ഒരു ഫോര്‍മല്‍ ആയിട്ടുള്ള
പരിപാടി നടത്തുന്നതിനോട് മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ എന്നാണ്
അറിയിച്ചത്. അവിടത്തെ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയ്യില്‍ പരിപാടി
നടക്കില്ല എന്നാണ് കിട്ടിയ മറുപടി.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list