[smc-discuss] [DAKF] Today Grooveshark is Shutting down.

sooraj kenoth soorajkenoth at gmail.com
Sun May 3 03:31:10 PDT 2015


2015-05-03 15:27 GMT+05:30 Hrishi
>> http://grooveshark.com/
>> http://en.wikipedia.org/wiki/Grooveshark
>>
> Not a free software.  Not related to language computing.  :)
> http://wiki.smc.org.in/Mailing_List_Policy

ഋഷിയുടെ പോസ്റ്റ് കണ്ടിട്ടാണ് ഞാനും വിവരം അറിയഞ്ഞത്. ലൈസന്‍സുകളെ
കുറിച്ച് ശ്രദ്ധിക്കാത്തതാണ് അവര്‍ക്ക് പറ്റിയ വീഴ്ച. നമ്മുടെ
കൂട്ടത്തില്‍ പലരും ഇപ്പഴും ലൈസന്‍സിനെ വളരെ അശ്രദ്ധയോടെയാണ് കൈകാര്യം
ചെയ്യുന്നതെന്നാണ് എന്റെ അനുഭവം. അത് മാത്രമാണ് അതിവിടെ പങ്കിടാന്‍ എന്നെ
പ്രേരിപ്പിച്ചത്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list