[smc-discuss] debian hardware compatibility guide
Pirate Praveen
praveen at onenetbeyond.org
Mon May 4 03:33:56 PDT 2015
On Thursday 30 April 2015 11:25 AM, Pirate Praveen wrote:
> There is an effort to document hardware compatibility and hardware
> specific tweaks at.
>
> https://wiki.debian.org/InstallingDebianOn
>
> How about we organize some camps to update this for jessie?
>
> This is semi-technical activity so many people without much technical
> expertise can start contributing.
>
ചിറ്റൂരിലെ ഡെബിയന്‍ റിലീസ് പാര്‍ട്ടിയില്‍ നമ്മുടെ കൂടെ പ്രൊജക്റ്റ് ചെയ്യാന്‍ താത്പര്യം
പ്രകടിപ്പിച്ച കുട്ടികളെ ഈ സംരംഭത്തില്‍ ചേര്‍ക്കാനാണുദ്ദേശിക്കുന്നതു്. ഒരു ക്യാമ്പില്‍ വച്ച്
ഇതിനുള്ള പരിശീലനം കൊടുക്കുകയും പിന്നീടു് വലിയ ക്രൌഡ് സോഴ്സിങ്ങ് കാമ്പൈനായി ഇതു്
പ്രചരിപ്പിക്കാനുമാണു് ശ്രമം.
https://www.loomio.org/d/5CZ3oqVW
-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150504/4c264dcb/attachment.pgp>
More information about the discuss
mailing list