[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

Pirate Praveen praveen at onenetbeyond.org
Thu May 7 18:00:48 PDT 2015


ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ...

സൂരജ് കേണോത്ത് എഴുതി:
> 2015, മേയ് 5 9:50 PM നു, Anivar Aravind എഴുതി:
>> ഈ എഴുതിയ അജണ്ടയില്‍ ഒന്നിനും പൈറേറ്റൂമായി ബന്ധവും എനിയ്ക്കു തോന്നുന്നില്ല.
>> എന്നെ സംബന്ധിച്ചിടത്തോളം ഫ്രീ സോഫ്റ്റ്‌വെയറും പൈറസിയും മോരും മുതിരയും
>> പോലെയാണു് .
> 
> ആ പറഞ്ഞത് മനസ്സിലായില്ല. ഇവിടെ പൈറസി എന്നുപയോഗിച്ചതിലെ ഔചിത്യം പിടികിട്ടിയില്ല.
> 
>> പൈറേറ്റുകള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രചരിപ്പിയ്ക്കുന്നതിനോടു
>> യാതൊരു വിരോധവും ഇല്ലാട്ടോ
> 
> അതൊട്ടും മനസ്സിലായില്ല. സത്യത്തില്‍ എന്താ ഉദ്ദേശിച്ചത്?
> 
> -- 
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in


More information about the discuss mailing list