[smc-discuss] ഡെബിയൻ റിലീസ് പാർട്ടി
sooraj kenoth
soorajkenoth at gmail.com
Sat May 16 06:17:38 PDT 2015
നിലവില്‍ 22-ാം തീയതിക്ക് ഇന്‍സ്റ്റാള്‍ ഫെസ്റ്റ് പരിപാടിയിട്ടിട്ടുണ്ട്.
അവര്‍ക്ക് പരിപാടിയുടെ നടത്തിപ്പിന് മേല്‍നോട്ടം കൊടുക്കാന്‍ ആരെങ്കിലും
വേണം. ആലപ്പുഴ ഹരിപ്പാടാണ് സ്ഥലം. ഈ മാസം മുപ്പത് വരെ ഞാന്‍ ചെറിയൊരു
തിരക്കിലാണ്.
ആര്‍ക്കെങ്കിലും ഈ പരിപാടിയൊടൊപ്പം സഹകരിക്കാന്‍ പറ്റുമോ?
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list