[smc-discuss] Indic Keyboard v2.0

Syam Krishnan syamcr at gmail.com
Sun May 31 19:17:55 PDT 2015


On 05/28/2015 04:14 PM, Jishnu wrote:
> Hi,
> Indic Keyboard ന്റെ പുതിയ പതിപ്പ് v2.0 ഇന്ന് പുറത്തിറക്കി. 23 ഭാഷകളും 54 
> ലെയൗട്ടുകളും ഉള്‍പ്പെടെ വളരെയധികം മെച്ചപ്പെടുത്തലുകല്‍ ഇതിലുണ്ട്.
>
> കൂടുതല്‍ വിവരങ്ങള്‍ക്ക് - 
> http://blog.smc.org.in/indic-keyboard-version-2-0-is-out/

വളരെ നന്നായിട്ടുണ്ട്. സ്വനലേഖ കിട്ടിയതിനാല്‍ ലിപ്യന്തരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. T 
അമര്‍ത്തിയാല്‍ റ്റ വരുന്നത് വലിയ കഷ്ടമായിരുന്നു :-)

OT: Can somebody explain the difference between ലിപ്യന്തരണം and സ്വനലേഖ 
methods?
I believe the respective technical terms are "transliteration" and 
"phonetic input". I tried the Wikipedia articles, but couldn't make much 
out of them.
ആര്‍ക്കെങ്കിലും ലളിതമായി വ്യത്യാസം പറഞ്ഞ് തരാന്‍ കഴിയുമോ?

നന്ദി,

ശ്യാം




More information about the discuss mailing list