പരിപാടി നടക്കും എന്ന് തോന്നുന്നില്ല. തികച്ചും ഒരു ഫോര്‍മല്‍ ആയിട്ടുള്ള പരിപാടി നടത്തുന്നതിനോട് മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ എന്നാണ് അറിയിച്ചത്. അവിടത്തെ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയ്യില്‍ പരിപാടി നടക്കില്ല എന്നാണ് കിട്ടിയ മറുപടി. -- Regards Sooraj Kenoth "I am Being the Change I Wish to See in the World"