[smc-discuss] iBus and Linux Mint

Meriakbar M meriakbar at gmail.com
Sat May 2 00:14:58 PDT 2015


1. വേര്‍ഷന്‍.മിന്‍റ് 17.1
2. പ്ലെവണ്‍ ലിനക്സ് ഉപയോഗിച്ച് ടൈപ്പിറ്റ് എന്ന സോഫ്ട് വെയര്‍ ഉപയോഗിച്ച്
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും കഴിയുന്നില്ല.

2015-05-01 10:11 GMT+04:00 Hrishi <hrishi.kb at gmail.com>:

> 2015-05-01 2:12 GMT+05:30 Meriakbar M <meriakbar at gmail.com>:
>
>> ഇവിടെ ആരെങ്കിലും ലിനക്സ് മിന്‍റ് വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടോ?
>> കുറച്ച് പ്രോഗാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. അത് ചര്‍ച്ച
>> ചെയ്യാനാണ്.
>>
>>
> എന്തു പ്രോഗ്രാമുകളാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാത്തത്?   എങ്ങിനെയാണ്
> ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചത് മിന്റ് വേര്‍ഷന്‍ ഏതാണ് തുടങ്ങിയ
> വിവരങ്ങളില്ലാതെ ആര്‍ക്കും  സഹായിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല  :)
>
>   --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150502/7fa1d43d/attachment-0001.html>


More information about the discuss mailing list