[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

sooraj kenoth soorajkenoth at gmail.com
Thu May 7 06:50:02 PDT 2015


2015, മേയ് 5 9:50 PM നു, Anivar Aravind എഴുതി:
> ഈ എഴുതിയ അജണ്ടയില്‍ ഒന്നിനും പൈറേറ്റൂമായി ബന്ധവും എനിയ്ക്കു തോന്നുന്നില്ല.
> എന്നെ സംബന്ധിച്ചിടത്തോളം ഫ്രീ സോഫ്റ്റ്‌വെയറും പൈറസിയും മോരും മുതിരയും
> പോലെയാണു് .

ആ പറഞ്ഞത് മനസ്സിലായില്ല. ഇവിടെ പൈറസി എന്നുപയോഗിച്ചതിലെ ഔചിത്യം പിടികിട്ടിയില്ല.

> പൈറേറ്റുകള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രചരിപ്പിയ്ക്കുന്നതിനോടു
> യാതൊരു വിരോധവും ഇല്ലാട്ടോ

അതൊട്ടും മനസ്സിലായില്ല. സത്യത്തില്‍ എന്താ ഉദ്ദേശിച്ചത്?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list