[smc-discuss] Histography

Anish A aneesh.nl at gmail.com
Mon Nov 23 00:20:51 PST 2015


2015, നവംബർ 23 10:10 AM നു, സ്നാപക് യോഹൻ <snapakyohan at gmail.com> എഴുതി:
> 2015, ഒക്‌ടോബർ 13 6:09 PM ന്, sooraj kenoth <soorajkenoth at gmail.com> എഴുതി:
>>
>> ക്രോമും ഇല്ല, സഫാരിയും ഇല്ല. മിഡോരിയും ഐസ് വെസലുമേ ഉള്ളൂ.
>> :(
>
>
> എന്തു ചെയ്യാം, ഞാനും സ്വാതന്ത്ര്യത്തിന്റെ അടിമയായിപ്പോയി :-) എന്റെ
> മെഷീനിലുമില്ല ക്രോമും സഫാരിയും!
> സൂരജേട്ടാ, നമ്മെപ്പോലുള്ള അടിമകള്‍ക്ക് ഇതൊക്കെയേ വിധിച്ചിട്ടുള്ളൂ എന്നു
> വിചാരിച്ചാല്‍ മതി :-)

ക്രോമിയത്തില്‍ വര്‍ക്ക് ചെയ്യും. ക്രോമിയം സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.

https://www.chromium.org/getting-involved/download-chromium

ക്രോമിയവും ഫയര്‍ഫോക്സും മെമ്മറി കുറേ എടുക്കുന്നതാണ്. ഒരു 1-2 GB
മെമ്മറിയുള്ള സിസ്റ്റത്തില്‍ കുഴപ്പമൊന്നുമില്ല.

-- 
Regards,
Anish Sheela

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list