[smc-discuss] Histography

സ്നാപക് യോഹൻ snapakyohan at gmail.com
Sun Nov 22 20:40:27 PST 2015


2015, ഒക്‌ടോബർ 13 6:09 PM ന്, sooraj kenoth <soorajkenoth at gmail.com> എഴുതി:

> ക്രോമും ഇല്ല, സഫാരിയും ഇല്ല. മിഡോരിയും ഐസ് വെസലുമേ ഉള്ളൂ.
> :(


എന്തു ചെയ്യാം, ഞാനും സ്വാതന്ത്ര്യത്തിന്റെ അടിമയായിപ്പോയി :-) എന്റെ
മെഷീനിലുമില്ല ക്രോമും സഫാരിയും!
സൂരജേട്ടാ, നമ്മെപ്പോലുള്ള അടിമകള്‍ക്ക് ഇതൊക്കെയേ വിധിച്ചിട്ടുള്ളൂ എന്നു
വിചാരിച്ചാല്‍ മതി :-)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20151123/473b08c6/attachment-0001.html>


More information about the discuss mailing list