[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

Balasankar C balasankarc at autistici.org
Tue Oct 13 06:16:28 PDT 2015


On 13 October 2015 6:34:32 pm IST, akshay <akshay at autistici.org> wrote:
>On Tuesday, October 13, 2015 05:52:11 PM V. Sasi Kumar wrote:
>> 
>> Mac OSന്റെ ഒരു ഗുണം അതിന്റെ ദൃഢതയാണു്. മാക് ഉപയോഗിക്കുന്ന മിക്കവരും
>അതു്
>> ഷട്‍ഡൌണ്‍ ചെയ്യാറേയില്ല. ഞാനുപയോഗിക്കുന്നതു് ഡെബിയന്‍ ജെസ്സിയാണു്.
>> എന്നാലും ദിവസവും രാത്രിയിലോ മറ്റോ ഒന്നു് അടച്ചുപൂട്ടി വീണ്ടും
>> തുടങ്ങിയില്ലെങ്കില്‍ അതു് വല്ലാതെ ഇഴയാന്‍ തുടങ്ങുന്നു.
>> ഞാനുപയോഗിക്കുന്നതു് Mate ആണു്. കാരണം അതില്‍ typing break
>കൊടുക്കാനുള്ള
>> സാദ്ധ്യതയുണ്ടു്. മറ്റൊന്നിലും അതു് കാണാനായില്ല. ഇനി മേറ്റിന്റെ
>> പ്രശ്നമാണോ എന്നറിയില്ല. ഇതിനൊരു പരിഹാരം തിരയുകയാണു്
>കുറച്ചുനാളായിട്ടു്.
>> ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ പറയുമല്ലോ.
>
>ഞാന്‍ ആര്‍ച്ച് ലിനക്സും കെഡിഇയും വെച്ചു് ദിവസങ്ങളോളം കമ്പ്യൂട്ടര്‍
>ഓണില്‍ തന്നെ ഉടാറുണ്ടല്ലോ. ബാഹ്യകാരണങ്ങള്‍ കൊണ്ടു് മാത്രമേ ഷട്ട് ഡൗണ്‍
>വരേണ്ടിവരാറുള്ളൂ. മേറ്റിന്റെ 
>കുഴപ്പം ആവാന്‍ തന്നാണു് സാധ്യത. കെ ഡി ഇയില്‍ RSIBreak എന്ന ഒരു് സാധനം
>കാണാനുണ്ടു്. ഒന്നുപയോഗിച്ചു് നോക്കൂ. ഇഷ്ടപ്പെട്ടാലോ.
>_______________________________________________
>Swathanthra Malayalam Computing discuss Mailing List
>Project: https://savannah.nongnu.org/projects/smc
>Web: http://smc.org.in | IRC : #smc-project @ freenode
>discuss at lists.smc.org.in
>http://lists.smc.org.in/listinfo.cgi/discuss-smc.org.in

ഡെബിയന്റെ പ്രശ്നമാവാൻ സാദ്ധ്യതയില്ല. കാരണം ഞാൻ ഡെബിയൻ അൺസ്റ്റേബിളിലാ.. ഷട്ട് ഡൗൺ ചെയ്യണ ശീലമേയില്ല.. 
-- 
Sent from my Android device with K-9 Mail. Please excuse my brevity.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20151013/e7c45de0/attachment.htm>


More information about the discuss mailing list