[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

Balasankar C balasankarc at autistici.org
Wed Oct 14 00:48:19 PDT 2015


പറ്റുമല്ലോ.. ഡെസ്ക്‌ടോപ് എന്‍വയണ്മെന്റ് മാറ്റാന്‍ പറ്റും. ഗ്നോമോ, കെഡിഇയോ
മേറ്റോ അങ്ങനെ ഇഷ്ടമുള്ളത് ഇടാം..

2015, ഒക്‌ടോബർ 14 1:16 PM ന്, ഫെന്നെക് എന്ന കുറുക്കൻ. <
fennecfox at openmailbox.org> എഴുതി:

> On 2015-10-13 17:12, .C.S.Nair wrote:
>
>> ഞാന്‍ ഉബുണ്ടു 14.10
>> ഉപയോഗിക്കുന്നു. എന്റെ
>> സൈറ്റ്, ഫെയിസ്ബുക്ക്,
>> ട്വിറ്റര്‍, ഫയര്‍ഫോക്സ്,
>> ഗൂഗിള്‍ ക്രോം, ക്രോമിയം
>> വെബ് ബ്രൗസര്‍, എപ്പിഫാനി
>> വെബ് ബ്രൗസര്‍, ഗൂഗിള്‍
>> ഗോക്സ് മുതലായവയെല്ലാാം
>> ഒരു പ്രശ്നവും കൂടാതെ
>> ഉപയോഗിക്കുന്നു. മൊബൈലിലെ
>> ബി.എസ്.എന്‍.എല്‍ നെറ്റും
>> പോര്‍ട്ടബിള്‍ വ്ലാന്‍
>> ഹോട്ട് സ്പോട്ടായും
>> ഉപയോഗിക്കുന്നു.
>>
>>
> ഉബുണ്ടുവിലെ ഇന്‍റര്‍ഫേസ് എനിക്കിഷ്ടമല്ല.. ഏതെങ്കിലും നല്ല ഇന്‍റര്‍ഫേസ്
> ഇന്സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ പറ്റുമോ?
>
> --
> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20151014/ea495339/attachment.htm>


More information about the discuss mailing list