[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Wed Oct 14 01:00:12 PDT 2015


On 2015-10-13 17:52, V. Sasi Kumar wrote:

അതേ ഞാനും അതേ പ്രശ്നം തന്നെ ആണ് അനുഭവിക്കുന്നത്. മാക്ക് ഒരുവിധത്തില്‍ 
ഒരു പ്രോ ലിനക്സ് തന്നെയാണ്. എനിക്ക് ഒരു കിഡില്ലം ലിനക്സ് സിസ്റ്റം 
ഉപയോഗിക്കുന്ന അതേ ഫീല്‍ തന്നെയാണ് കിട്ടുന്നത്.., അത് പ്രത്യേകിച്ച് 
ടെര്‍മിനലില്‍ ഫീല്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. മാക്ക് തന്ന ആ ഒരു ഫീല്‍ ആണ് 
എന്നെ ലിനക്സിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്. ആപ്പ്സ് ഒരു പ്രശ്നം 
തന്നെയാണ് എന്നെനിക്കറൈയാം, പക്ഷേ മറ്റൂള്ളവയെല്ലാം സ്മൂത്ത് ആയി 
കിട്ടുകയാണെങ്കില്‍ അതു സഹിക്കാവുന്നതേ ഉള്ളൂ.. സ്മൂത്ത്, മിനിമല്‍, 
മാക്ക്ബുക്ക് ഹാഡ്‍വെയര്‍ സപ്പോര്‍ട്ട് ഇവ മൂന്നും കിട്ടിയാല്, പിന്നെ 
ഞാന്‍ റെഡി.. നമ്മുടെ linus torvalds പുള്ലീടെ മാക്ക്ബുക്കില്‍ ഏത് ലിനക്സ് 
ആണ് ഇട്ടിരിക്കുന്നത്? മാക്കില്‍ നിന്ന് ലിനക്സിലേക്ക് മാറിക്കഴിയുമ്പോള്‍ 
എനിക്ക് കരയേണ്ടിവരരുത് എന്ന ആഗ്രഹം മാത്രമേ ഉള്ളൂ..

> On Tue, 2015-10-13 at 17:00 +0530, Arun Joseph wrote:
>> എനിക്കും കുറുക്കന്റെ അതേ അഭിരുചിയാണുള്ളത് . ഞാനും ഉബുണ്ടുവും മിന്റും
>> എലമെന്ററിയുമൊക്കെ കുറെ നാളുകളായി ഉപയോഗിച്ചിരുന്നു.
>> ഡെബിയൻ ജെസ്സിയിൽ ഇപ്പോൾ ഞാൻ തൃപ്തനാണ് . കുറച്ച് അഴിച്ചുപണികൾ വേണം, അത്
>> മനോഹരമായ ഒന്നാവും.
>> ഹാക്കിന്തൊഷിനോട് ഞാൻ യോജിക്കുന്നില്ല.
> 
> Mac OSന്റെ ഒരു ഗുണം അതിന്റെ ദൃഢതയാണു്. മാക് ഉപയോഗിക്കുന്ന മിക്കവരും 
> അതു്
> ഷട്‍ഡൌണ്‍ ചെയ്യാറേയില്ല. ഞാനുപയോഗിക്കുന്നതു് ഡെബിയന്‍ ജെസ്സിയാണു്.
> എന്നാലും ദിവസവും രാത്രിയിലോ മറ്റോ ഒന്നു് അടച്ചുപൂട്ടി വീണ്ടും
> തുടങ്ങിയില്ലെങ്കില്‍ അതു് വല്ലാതെ ഇഴയാന്‍ തുടങ്ങുന്നു.
> ഞാനുപയോഗിക്കുന്നതു് Mate ആണു്. കാരണം അതില്‍ typing break കൊടുക്കാനുള്ള
> സാദ്ധ്യതയുണ്ടു്. മറ്റൊന്നിലും അതു് കാണാനായില്ല. ഇനി മേറ്റിന്റെ
> പ്രശ്നമാണോ എന്നറിയില്ല. ഇതിനൊരു പരിഹാരം തിരയുകയാണു് കുറച്ചുനാളായിട്ടു്.
> ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ പറയുമല്ലോ.
> 
> ശശി
> 
> 
> --
> Dr. V. Sasi Kumar
> Scientist (Retd)
> Centre for Earth Science Studies
> PB No. 7250
> Thuruvikkal PO
> Thiruvananthapuram 695031
> India
> http://glimpsesofthought.wordpress.com/
> sip:sasi at sip.linphone.org
> 
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list