[smc-discuss] VLC യും മലയാളം സബ്ടൈറ്റിലും...

Rajeesh K V rajeeshknambiar at gmail.com
Tue Oct 27 10:39:44 PDT 2015


2014-06-25 17:39 GMT+05:30 Rajeesh K Nambiar <rajeeshknambiar at gmail.com>:

>
> 2. ലാറ്റിന്‍-ഇതര യുണികോഡ് SubRip (srt) ഫോര്‍മാറ്റിലെ ടെക്സ്റ്റിന്റെ ഭാഷ,
> ഫോണ്ട് മുതലായവ മാന്വലായി വി‌എല്‍സിയില്‍ സെറ്റ് ചെയ്യണം. ഇതിന്റെ ടെക്സ്റ്റ്
> ഷേപിങ്+റെന്‍ഡറിങ് പിന്തുണ വി‌എല്‍‌സിയുടെ കോഡ്ബേസില്‍ തന്നെയാണുള്ളത്, അതിന്
> സങ്കീര്‍ണ്ണഭാഷാചിത്രീകരണ (complex text rendering) പിന്തുണയില്ല. ഹാര്‍ഫ്ബസ്
> ഉപയോഗിച്ച് ഈ പിന്തുണ വി‌എല്‍സിയില്‍ ചേര്‍ക്കുന്നത് ഒന്നാന്തരമൊരു ഗൂഗ്‌ള്‍
> സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റ് ആക്കാവുന്നതാണ് :-)

VLC 3.0 പതിപ്പു തൊട്ട് srt ഫോർമാറ്റിലുള്ള സംഭാഷണങ്ങളും ഒന്നാന്തരമായി
ചിത്രീകരിക്കും! വിശദവിവരങ്ങൾ ഇവിടെ:
https://rajeeshknambiar.wordpress.com/2015/10/27/vlc-now-render-subtitles-in-south-asian-scripts/


>
>



-- 
Cheers,
Rajeesh


More information about the discuss mailing list