[smc-discuss] ഉബുണ്ടുവിൽ മലയാളം ഉപയോഗിക്കാൻ

M Jaseem M K me at mjaseem.in
Tue Oct 13 03:17:00 PDT 2015


സുഹൃത്തുക്കളെ,

ഞാൻ എന്റെ കമ്പ്യൂട്ടറിൽ ഉബുണ്ടു ആണു ഉപയോഗിക്കുന്നത്.
എനിക്ക് എല്ല്ലാ അപ്ലിക്കേഷനിലും നേരിട്ട് മലയാളം ടൈപ്പ് (മംഗ്ലീഷ്) ചെയ്ത്
ഉപയോഗിക്കാൻ കഴിയുമോ? വിൻഡോസിൽ കീമാൻ എന്ന ഒരു അപ്ലിക്കേഷൻ വളരെ നന്നായി
ഉപയോ‍ഗിച്ചിരുന്നു. അതുപോലെയാണു ഉദ്ദേശിക്കുന്നത്.

അറിയിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു.


-- 
with regards,
*Mohammed  Jaseem M K *

*M +91 87 1414 1234*
*F  *www.fb.com/mjaseemmk  *T  *www.twitter.com/mjaseemmk



*M +91 9447 23 2332  **T* +91 4885 211 331 *T* +91 9287 221 331
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20151013/99ab9ca2/attachment.html>


More information about the discuss mailing list