[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

Balasankar C balasankarc at autistici.org
Mon Oct 12 03:44:08 PDT 2015


On 12 October 2015 1:43:11 pm IST, "ഫെന്നെക് എന്ന കുറുക്കൻ." <fennecfox at openmailbox.org> wrote:
>ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ 
>നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ 
>കണ്ടെത്താനായില്ല. ഒരു ഇടയ്ക്ക് ഞാന്‍ ഉബുണ്ടു നെറ്റ്ബുക്ക് കുറേ നാള്‍ 
>ഉപയോഗിച്ചിരുന്നു ( അപ്പ്ഡേറ്റ് ചെയ്തിരുന്നില്ല ). അത് എനിക്കിഷ്ടപ്പെട്ട
>
>ഒരു ഡിസ്ട്രോ ആയിരുന്നു. പക്ഷേ ഇപ്പോള്‍ അത് ലഭ്യമല്ല എന്നു തോന്നുന്നു.. 
>പിന്നെ എനിക്കിഷ്ടപ്പെട്ട മറ്റൊരു ഡിസ്: ആണ്, എലമെന്‍ററി ലിനക്സ്.. പക്ഷേ 
>അതിന് എന്തൊക്കെയോ വലിയ പോരായ്മകള്‍ ഫീല്‍ ചെയ്യുന്നു ( ആപ്പ്ളിക്കേഷന്‍ 
>ലെവലില്‍ ). ഇതില്‍നിന്നും എന്‍റെ ടേസ്റ്റ് ഏകദേശം മനസിലായിക്കാണുമല്ലോ? 
>ഒരു സിമ്പിള്‍, ബ്യൂട്ടിഫുള്‍ നെറ്റ്ബുക്ക് ലൈക്ക് യു. ഐ. ഒത്തിരി 
>ആപ്പുകള്‍ ഒന്നും വേണ്ട, പക്ഷേ ഉള്ളത് നല്ലവ ആയിരിക്കണം ( പിന്നീട് 
>ഇന്സ്റ്റാള്‍ ചെയ്യാനാകുന്നതായാലും മതി ). പിന്നെ വെരി വെരി മിനിമല്‍. 
>ഒത്തിരി എക്സ്റ്റേണല്‍ ഡ്രൈവര്‍ സപ്പോര്‍ട്ട് ഒന്നും വേണ്ട.. (ബേസിക്ക് 
>കോണ്‍ഫിഗ്, സ്മൂത്ത് ഇന്പുട്ട്, ഔട്ട്പുട്ട്, എന്നിവ നിര്‍ബന്ധം). പിന്നെ 
>ഒരു അടിപൊളി ടെര്‍മിനലും (ഡെവ്. ടൂള്സ് :) ).. ചുരുക്കിപ്പറഞ്ഞാല്‍ എന്‍റ്
>
>റ്റു എന്‍റ് ഇന്‍റഗ്രേഷന്‍ എന്ന ആശയത്തിന്‍റെ ഏറ്റവും 
>അടുത്തുകൂടിപ്പോകുന്നത്.. ഇങ്ങനെ ഒന്ന് കിട്ടാന്‍ വഴിയുണ്ടോ?
>
>
>#ഒരു നല്ല തറ കെട്ടിത്തന്നാല്‍ മതി, അതിനുമുകളില്‍ താജ്മഹല്‍ പണിയാം എന്ന 
>സ്റ്റൈല്‍.. :)
>
>-- 
>എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
>_______________________________________________
>Swathanthra Malayalam Computing discuss Mailing List
>Project: https://savannah.nongnu.org/projects/smc
>Web: http://smc.org.in | IRC : #smc-project @ freenode
>discuss at lists.smc.org.in
>http://lists.smc.org.in/listinfo.cgi/discuss-smc.org.in

ഡെബിയൻ..ആ തറയിൽ ആവശ്യാനുസരണം കോൺഫിഗ് ചെയ്തെടുത്താൽ മതി..‌:)
-- 
Sent from my Android device with K-9 Mail. Please excuse my brevity.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20151012/eb617ac8/attachment-0001.html>


More information about the discuss mailing list