[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

DON DOMINIC MATHEW christylopez111 at gmail.com
Mon Oct 12 03:56:13 PDT 2015


install mac os into your computer("hackintosh" use niresh distro can
use intel and amd processors search for yosemite zone in google)you
can do pretty much all the things you mentioned above ignore this
suggestion if it is a idiotic one..

On 10/12/15, Balasankar C <balasankarc at autistici.org> wrote:
> On 12 October 2015 1:43:11 pm IST, "ഫെന്നെക് എന്ന കുറുക്കൻ."
> <fennecfox at openmailbox.org> wrote:
>>ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ
>>നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ
>>കണ്ടെത്താനായില്ല. ഒരു ഇടയ്ക്ക് ഞാന്‍ ഉബുണ്ടു നെറ്റ്ബുക്ക് കുറേ നാള്‍
>>ഉപയോഗിച്ചിരുന്നു ( അപ്പ്ഡേറ്റ് ചെയ്തിരുന്നില്ല ). അത് എനിക്കിഷ്ടപ്പെട്ട
>>
>>ഒരു ഡിസ്ട്രോ ആയിരുന്നു. പക്ഷേ ഇപ്പോള്‍ അത് ലഭ്യമല്ല എന്നു തോന്നുന്നു..
>>പിന്നെ എനിക്കിഷ്ടപ്പെട്ട മറ്റൊരു ഡിസ്: ആണ്, എലമെന്‍ററി ലിനക്സ്.. പക്ഷേ
>>അതിന് എന്തൊക്കെയോ വലിയ പോരായ്മകള്‍ ഫീല്‍ ചെയ്യുന്നു ( ആപ്പ്ളിക്കേഷന്‍
>>ലെവലില്‍ ). ഇതില്‍നിന്നും എന്‍റെ ടേസ്റ്റ് ഏകദേശം മനസിലായിക്കാണുമല്ലോ?
>>ഒരു സിമ്പിള്‍, ബ്യൂട്ടിഫുള്‍ നെറ്റ്ബുക്ക് ലൈക്ക് യു. ഐ. ഒത്തിരി
>>ആപ്പുകള്‍ ഒന്നും വേണ്ട, പക്ഷേ ഉള്ളത് നല്ലവ ആയിരിക്കണം ( പിന്നീട്
>>ഇന്സ്റ്റാള്‍ ചെയ്യാനാകുന്നതായാലും മതി ). പിന്നെ വെരി വെരി മിനിമല്‍.
>>ഒത്തിരി എക്സ്റ്റേണല്‍ ഡ്രൈവര്‍ സപ്പോര്‍ട്ട് ഒന്നും വേണ്ട.. (ബേസിക്ക്
>>കോണ്‍ഫിഗ്, സ്മൂത്ത് ഇന്പുട്ട്, ഔട്ട്പുട്ട്, എന്നിവ നിര്‍ബന്ധം). പിന്നെ
>>ഒരു അടിപൊളി ടെര്‍മിനലും (ഡെവ്. ടൂള്സ് :) ).. ചുരുക്കിപ്പറഞ്ഞാല്‍ എന്‍റ്
>>
>>റ്റു എന്‍റ് ഇന്‍റഗ്രേഷന്‍ എന്ന ആശയത്തിന്‍റെ ഏറ്റവും
>>അടുത്തുകൂടിപ്പോകുന്നത്.. ഇങ്ങനെ ഒന്ന് കിട്ടാന്‍ വഴിയുണ്ടോ?
>>
>>
>>#ഒരു നല്ല തറ കെട്ടിത്തന്നാല്‍ മതി, അതിനുമുകളില്‍ താജ്മഹല്‍ പണിയാം എന്ന
>>സ്റ്റൈല്‍.. :)
>>
>>--
>>എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
>>_______________________________________________
>>Swathanthra Malayalam Computing discuss Mailing List
>>Project: https://savannah.nongnu.org/projects/smc
>>Web: http://smc.org.in | IRC : #smc-project @ freenode
>>discuss at lists.smc.org.in
>>http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
> ഡെബിയൻ..ആ തറയിൽ ആവശ്യാനുസരണം കോൺഫിഗ് ചെയ്തെടുത്താൽ മതി..‌:)
> --
> Sent from my Android device with K-9 Mail. Please excuse my brevity.


More information about the discuss mailing list