[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

Anoop Panavalappil gnuanu at gmail.com
Mon Oct 12 06:10:47 PDT 2015


2015-10-12 13:43 GMT+05:30 ഫെന്നെക് എന്ന കുറുക്കൻ. <
fennecfox at openmailbox.org>:

> ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ
> നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ
> കണ്ടെത്താനായില്ല. ഒരു ഇടയ്ക്ക് ഞാന്‍ ഉബുണ്ടു നെറ്റ്ബുക്ക് കുറേ നാള്‍
> ഉപയോഗിച്ചിരുന്നു ( അപ്പ്ഡേറ്റ് ചെയ്തിരുന്നില്ല ). അത് എനിക്കിഷ്ടപ്പെട്ട ഒരു
> ഡിസ്ട്രോ ആയിരുന്നു. പക്ഷേ ഇപ്പോള്‍ അത് ലഭ്യമല്ല എന്നു തോന്നുന്നു.. പിന്നെ
> എനിക്കിഷ്ടപ്പെട്ട മറ്റൊരു ഡിസ്: ആണ്, എലമെന്‍ററി ലിനക്സ്.. പക്ഷേ അതിന്
> എന്തൊക്കെയോ വലിയ പോരായ്മകള്‍ ഫീല്‍ ചെയ്യുന്നു ( ആപ്പ്ളിക്കേഷന്‍ ലെവലില്‍ ).
> ഇതില്‍നിന്നും എന്‍റെ ടേസ്റ്റ് ഏകദേശം മനസിലായിക്കാണുമല്ലോ? ഒരു സിമ്പിള്‍,
> ബ്യൂട്ടിഫുള്‍ നെറ്റ്ബുക്ക് ലൈക്ക് യു. ഐ. ഒത്തിരി ആപ്പുകള്‍ ഒന്നും വേണ്ട,
> പക്ഷേ ഉള്ളത് നല്ലവ ആയിരിക്കണം ( പിന്നീട് ഇന്സ്റ്റാള്‍ ചെയ്യാനാകുന്നതായാലും
> മതി ). പിന്നെ വെരി വെരി മിനിമല്‍. ഒത്തിരി എക്സ്റ്റേണല്‍ ഡ്രൈവര്‍
> സപ്പോര്‍ട്ട് ഒന്നും വേണ്ട.. (ബേസിക്ക് കോണ്‍ഫിഗ്, സ്മൂത്ത് ഇന്പുട്ട്,
> ഔട്ട്പുട്ട്, എന്നിവ നിര്‍ബന്ധം). പിന്നെ ഒരു അടിപൊളി ടെര്‍മിനലും (ഡെവ്.
> ടൂള്സ് :) ).. ചുരുക്കിപ്പറഞ്ഞാല്‍ എന്‍റ് റ്റു എന്‍റ് ഇന്‍റഗ്രേഷന്‍ എന്ന
> ആശയത്തിന്‍റെ ഏറ്റവും അടുത്തുകൂടിപ്പോകുന്നത്.. ഇങ്ങനെ ഒന്ന് കിട്ടാന്‍
> വഴിയുണ്ടോ?
>

വളരെ
​ മിനിമല്‍, ഹൈലി കോണ്‍ഫിഗറബിള്‍, സ്റ്റേബിള്‍ ആയ ഒരു സിസ്റ്റമാണ്
ഉദ്ദേശമെങ്കില്‍, ഞാന്‍ ആര്‍ച്ച് സജസ്റ്റ് ചെയ്യുന്നു.​



>
> #ഒരു നല്ല തറ കെട്ടിത്തന്നാല്‍ മതി, അതിനുമുകളില്‍ താജ്മഹല്‍ പണിയാം എന്ന
> സ്റ്റൈല്‍.. :)
>
> --
> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
അനൂപ് പനവളപ്പില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20151012/2d01c9e6/attachment-0001.html>


More information about the discuss mailing list