[smc-discuss] ഉബുണ്ടുവിൽ മലയാളം ഉപയോഗിക്കാൻ

Balasankar C balasankarc at autistici.org
Tue Oct 13 08:10:17 PDT 2015


On ചൊവ്വ 13 ഒക്ടോബര്‍ 2015 03:47 വൈകു, M Jaseem M K wrote:
> സുഹൃത്തുക്കളെ,
>
> ഞാൻ എന്റെ കമ്പ്യൂട്ടറിൽ ഉബുണ്ടു ആണു ഉപയോഗിക്കുന്നത്.
> എനിക്ക് എല്ല്ലാ അപ്ലിക്കേഷനിലും നേരിട്ട് മലയാളം ടൈപ്പ് (മംഗ്ലീഷ്) ചെയ്ത്
> ഉപയോഗിക്കാൻ കഴിയുമോ? വിൻഡോസിൽ കീമാൻ എന്ന ഒരു അപ്ലിക്കേഷൻ വളരെ നന്നായി
> ഉപയോ‍ഗിച്ചിരുന്നു. അതുപോലെയാണു ഉദ്ദേശിക്കുന്നത്.
>
> അറിയിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു.
>
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
സ്വനലേഖ ഉപയോഗിക്കുന്നതു് എങ്ങനെയെന്നു് ഇവിടെ കാണാം - https://www.youtube.com/watch?v=aBF2kyXB8v8 . അതുപോലെ തന്നെ മൊഴി ഇന്‍പുട്ട് സ്കീമും ഉപയോഗിക്കാവുന്നതാണു്.

-- 
Regards
Balasankar C
http://balasankarc.in



More information about the discuss mailing list