[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Wed Oct 14 00:46:24 PDT 2015


On 2015-10-13 17:12, .C.S.Nair wrote:
> ഞാന്‍ ഉബുണ്ടു 14.10
> ഉപയോഗിക്കുന്നു. എന്റെ
> സൈറ്റ്, ഫെയിസ്ബുക്ക്,
> ട്വിറ്റര്‍, ഫയര്‍ഫോക്സ്,
> ഗൂഗിള്‍ ക്രോം, ക്രോമിയം
> വെബ് ബ്രൗസര്‍, എപ്പിഫാനി
> വെബ് ബ്രൗസര്‍, ഗൂഗിള്‍
> ഗോക്സ് മുതലായവയെല്ലാാം
> ഒരു പ്രശ്നവും കൂടാതെ
> ഉപയോഗിക്കുന്നു. മൊബൈലിലെ
> ബി.എസ്.എന്‍.എല്‍ നെറ്റും
> പോര്‍ട്ടബിള്‍ വ്ലാന്‍
> ഹോട്ട് സ്പോട്ടായും
> ഉപയോഗിക്കുന്നു.
> 

ഉബുണ്ടുവിലെ ഇന്‍റര്‍ഫേസ് എനിക്കിഷ്ടമല്ല.. ഏതെങ്കിലും നല്ല ഇന്‍റര്‍ഫേസ് 
ഇന്സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ പറ്റുമോ?

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.



More information about the discuss mailing list