[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Wed Oct 14 01:01:47 PDT 2015


On 2015-10-14 13:18, Balasankar C wrote:
> പറ്റുമല്ലോ.. ഡെസ്ക്‌ടോപ്
> എന്‍വയണ്മെന്റ് മാറ്റാന്‍
> പറ്റും. ഗ്നോമോ, കെഡിഇയോ
> മേറ്റോ അങ്ങനെ
> ഇഷ്ടമുള്ളത് ഇടാം..

അത് ഓക്കെ, അപ്പോള്‍ ആപ്പുകളുടെ യു ഐ സപ്പോട്ട് ആകാതെ വരില്ലേ?

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.



More information about the discuss mailing list