[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Sat Oct 17 21:41:33 PDT 2015


ഇത്രയും പേര്‍ സംസാരിച്ചതില്‍ ഞാന്‍ ട്രൈ ചെയ്തു നോക്കാത്തത് ആര്‍ക് വിഭാഗം 
മത്രമേ ഉള്ളൂ.. മറ്റുള്ളവ ഒന്നും തന്നെ പോര ( ഉബുന്ടു നെറ്റ്ബുക്ക് ഒഴികെ ) 
ഞാന്‍ ക്രോംബുക്ക് ഉപയോഗിച്ചിരുന്നു, അതെനിക്ക് ഇഷ്ടപ്പെട്ടു, ( ഐഡിയ ആണ് 
ഇഷ്ടപ്പെട്ടത്, ഗൂഗിള്‍ ആപ്പ്സ് അല്ല. അപ്പോഴാണ് വേറൊരു ആശയം തോന്നിയത്. 
നല്ല കുറേ വെബ് ആപുകള്‍ ഉള്ള ഈ കാലത്ത് ഇതൊരു പോസിബിലിറ്റിയല്ലേ? ഒരു 
ബ്രൗസര്‍ എഞിന് പുറകില് ഓടിച്ചാല് നേറ്റീവ് ആപ്പുപോലെ കുറേ വെബ് ആപ്പുകള്‍ 
ഓടില്ലേ? വിന്റോസ് ടെണ്‍ ലെപ്പോലെ, ഒരേസമയം രണ്ട് തരം ആപ്പുകളും 
ഉപയോഗിക്കാം. അപ്പോള് വെണമെങ്കില്‍ ആപ്പിളിലെ ഹാന്‍ ഓഫ്ഫ് "പോലെ" ഒരു സംഭവം 
ആയില്ലെ? ഇതൊക്കെ പറയാന്‍ എളുപ്പമാണെന്നായിരിക്കും ഇതു വയിക്കുന്നവര്‍ 
ചിന്തിക്കുന്നത്.., അതെ, പറയാന്‍ എളുപ്പമാണ്, ലിനക്സ് ഡെവലപ്പ്മെന്റ് 
എനിക്ക് വശമില്ല.) ഏതായാലും ഇതുവരെ ഒരു വഴി എനിക്ക് കണ്ടെത്താനായില്ല.. 
അതുകൊണ്ട് തല്‍ക്കാലം മാക്കില്‍തന്നെ തുടരാം.. ആശയങ്ങള് പങ്കുവയ്ച്ച 
എല്ലാവര്‍ക്കും നന്ദി.



More information about the discuss mailing list