[smc-discuss] ഞങ്ങളുടെ മിനി പ്രോജക്റ്റ് അടുത്തുവരുന്നുണ്ട്. ഒരു ചെറിയ ആശയം ഇമ്പ്ളിമെന്റ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്.

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Wed Sep 9 09:51:22 PDT 2015


On 2015-09-09 20:51, Ranjit Panicker wrote:
> ഞാന്‍ സുധീറിനോട്
> സംസാരിച്ചു.
> സഹായിക്കാമെന്നു
> പറഞ്ഞിട്ടുണ്ട്. ഇതാ
> നമ്പര്‍ **********

വളരെ നന്ദി.. ഞാന്‍ sudhe**...**@yahoo.com എന്ന ഇ-മെയിലിലേക്ക് ഒരു 
മെസ്സേജ് അയച്ചിരുന്നു.. അത് അദ്ദേഹം കാണുമോ എന്നറിയില്ല.. റിപ്ലൈ ഒന്നും 
കിട്ടിയില്ലെങ്കില്‍ ഞാന്‍ വിളിച്ചുകൊള്ളാം..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list