[smc-discuss] ഞങ്ങളുടെ മിനി പ്രോജക്റ്റ് അടുത്തുവരുന്നുണ്ട്. ഒരു ചെറിയ ആശയം ഇമ്പ്ളിമെന്റ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്.

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Tue Sep 8 00:41:26 PDT 2015


മലയാളം ഗ്രാമര്‍ വളരെ നന്നായും സിമ്പിളായും വിശദീകരിക്കുന്ന ഏതെങ്കിലും 
പുസ്തകങ്ങളോ ഇ-ബുക്ക്സ് ഓ ലഭ്യമാണോ? യൂനികോഡ്-പ്രോഗ്ഗ്രമ്മിങ് ദിശയില്‍ 
വിശദീകരിക്കുന്ന ആര്‍ട്ടിക്കിളുകളും ഷെയര്‍ ചെയ്യാമോ? ഞങ്ങളുടെ മിനി 
പ്രോജക്റ്റ് അടുത്തുവരുന്നുണ്ട്. ഒരു ചെറിയ ആശയം ഇമ്പ്ളിമെന്റ് ചെയ്താല്‍ 
കൊള്ളാമെന്നുണ്ട്..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.



More information about the discuss mailing list