[smc-discuss] ഞങ്ങളുടെ മിനി പ്രോജക്റ്റ് അടുത്തുവരുന്നുണ്ട്. ഒരു ചെറിയ ആശയം ഇമ്പ്ളിമെന്റ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്.

Ranjit Panicker panicker.ranjit at gmail.com
Tue Sep 8 07:42:22 PDT 2015


വാക്യഘടന / വാക്യനിര്‍മിതി ആണോ പ്രശ്നം ?
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സുധീര്‍ മലയാളവ്യാകരണത്തില്‍
താല്പര്യത്തോടെ ഗവേഷണം നടത്തിയ നല്ല ഒരു അധ്യാപകനാണ്. ഈ ലിസ്റ്റില്‍ ഉണ്ട്.
രണ്‍ജിത്

2015-09-08 17:20 GMT+05:30 ഫെന്നെക് എന്ന കുറുക്കൻ. <
fennecfox at openmailbox.org>:

> On 2015-09-08 17:18, ഫെന്നെക് എന്ന കുറുക്കൻ. wrote:
>
>> On 2015-09-08 17:11, sooraj kenoth wrote:
>>
>>> നല്ല ഒരു പുസ്തകത്തിന് പകരം എളുപ്പം ഉള്ള പുസ്തകം നോക്കുന്നതിനേക്കാള്‍
>>> നല്ലത് ഒരു നല്ല ടീച്ചറെ കൂട്ടുപിടക്കുന്നതായിരിക്കും.
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>
>> No good teachers out there for me.. :)
>>
>
> Being specific, I needed help in sentence making.. in malayalam..
>
>
> --
> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150908/2d014af4/attachment.html>


More information about the discuss mailing list