[smc-discuss] [Off-topic] സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സംഗീതം

Nandakumar Edamana nandakumar at nandakumar.co.in
Sun Aug 7 04:47:14 PDT 2016


നമസ്തേ!

ഞാന്‍ ഈയിടെ തയ്യാറാക്കിയ ഒരു സംഗീതസൃഷ്ടി ഇതാ:
https://www.youtube.com/watch?v=0VhaNNH1dHE

പരമ്പരാഗതരീതിയില്‍ ഓരോ ഉപകരണത്തിന്റെയും സ്വരങ്ങള്‍ എഴുതി 
തയ്യാറാക്കിയതാണെങ്കിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് റെന്‍ഡര്‍ ചെയ്തത്. 
MuseScore അടക്കമുള്ള സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ മാത്രമാണ് 
ഉപയോഗിച്ചിട്ടുള്ളത്. സംഗീതശകലത്തെയും സ്വതന്ത്ര ലൈസന്‍സിലേക്ക് മാറ്റാന്‍ 
ഉദ്ദേശിക്കുന്നുണ്ട്.

ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ലൈക്കും ഷെയറും മറ്റും ചെയ്യുമല്ലോ. 
ക്രിയാത്മകമായ നിര്‍ദേശങ്ങളും ക്ഷണിക്കുന്നു.

അടുത്തത് ഒരു പാട്ടാണ്. ഒരു പരിധിവരെ ഇതേ സംഗീതത്തെ ആസ്പദമാക്കി.

നന്ദി.

നന്ദകുമാര്‍ എടമന.


More information about the discuss mailing list