[smc-discuss] FOSS Innovation Fellowship Programme

Balasankar C balasankarc at autistici.org
Fri Dec 2 09:53:36 PST 2016


നമസ്കാരം,

ഐസിഫോസ് മുൻകയ്യെടുത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളിൽ
ആഭിമുഖ്യമുള്ളവർക്കായി ഒരു ഫെലോഷിപ് പ്രോഗ്രാം നടത്തുന്നു.സ്വതന്ത്ര
സോഫ്റ്റ്‌വെയർ അനുഭാവമുള്ള പ്രൊജക്റ്റുകൾ ഐസിഫോസിന്റെ ഓഫീസ് സൗകര്യങ്ങൾ
ഉപയോഗിച്ച് ഡെവലപ് ചെയ്യാനുള്ള അവസരമാണു് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 20,000
രൂപ പ്രതിമാസം ഗ്രാന്റുമുണ്ട്..

കൂടുതൽ വിവരങ്ങൾക്ക് ഐസിഫോസിന്റെ വെബ്സൈറ്റ്[1] നോക്കുക. എഞ്ചിനീയറിങ്ങ്
ഗ്രാജ്വേറ്റുകൾ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ അപേക്ഷിക്കാൻ മടിക്കേണ്ട.

[1] http://icfoss.in/event/foss-innovation-fellowship-programme
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20161202/daf1bd11/attachment-0001.html>


More information about the discuss mailing list