[smc-discuss] ഗ്നൂഖാത്ത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താം

sooraj kenoth soorajkenoth at gmail.com
Thu Dec 22 21:29:51 PST 2016


ഗ്നൂഖാത്ത പലവഴിക്കും ട്രാന്‍സിലേഷന്‍ നടന്നല്ലോ? ആദ്യം SMC ഒന്ന്
ചെയ്തു. അത് പക്ഷേ സ്വീകരിച്ചില്ല. പിന്നീട് ICFOSS ചെയ്തു.

ഗ്നൂഖാത്തയുടെ പരിഭാഷ ഒന്ന് ഏകീകരിക്കാമോ?


More information about the discuss mailing list