[smc-discuss] ഗ്നൂഖാത്ത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താം

Shanavas shanavas.m2 at gmail.com
Fri Dec 23 20:49:56 PST 2016


s/സന്തര്‍ശനം/സന്ദർശനം/g
:)

On December 22, 2016 6:53:34 PM GMT+05:30, abhijith <abhijithb21 at openmailbox.org> wrote:
>കൂട്ടുകാരേ,
>
>ഗ്നൂഖാത്ത എന്ന സ്വതന്ത്ര അക്കൗണ്ടിങ്ങ് പ്രയോഗം മലയാളത്തിലേക്ക്
>പരിഭാഷപ്പെടുത്താനായി POEditor എന്ന സേവനത്തില്‍ ഒരു പ്രൊജക്റ്റ്
>തുടങ്ങിയിട്ടുണ്ട്. എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു.
>ഇതാദ്യമായണ് ഗ്നൂഖാത്ത പരിഭാഷപ്പെടുത്താനയി ഇത്തരത്തില്‍ ഒരു സേവനം
>ഉപയോഗിക്കുന്നത്. പ്രശ്നങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍ എന്നിവ
>പ്രതീക്ഷിക്കുന്നു.
>
>ഗ്നൂഖാത്തയെക്കുറിച്ചറിയാനായി http://gnukhata.in/ അല്ലെങ്കില്‍
>http://dff.org.in/ സന്തര്‍ശിക്കുക.
>
>പരിഭാഷ ചെയ്യാനായി https://poeditor.com/join/project/6WTBwZwK2L
>സന്തര്‍ശിക്കുക.
>
>ഗ്നൂഖാത്ത ഉപയോഗിച്ചുനോക്കാനായി http://139.59.7.151/ സന്തര്‍ശിക്കുക.
>
>ഗ്നൂഖാത്ത ഗിറ്റ് ലാബില്‍ - https://gitlab.com/gnukhata
>
>
>
>
>------------------------------------------------------------------------
>
>_______________________________________________
>Swathanthra Malayalam Computing discuss Mailing List
>Project: https://savannah.nongnu.org/projects/smc
>Web: http://smc.org.in | IRC : #smc-project @ freenode
>discuss at lists.smc.org.in
>http://lists.smc.org.in/listinfo.cgi/discuss-smc.org.in

-- 
ഷാനവാസ്
Sent from my Android device with K-9 Mail.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20161224/b52b6c6b/attachment-0002.html>


More information about the discuss mailing list