[smc-discuss] ഗ്നൂഖാത്ത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താം

abhijith abhijithb21 at openmailbox.org
Fri Dec 23 22:00:28 PST 2016


ശരിയാണ്. UI പല തവണ മാറ്റി പരീക്ഷിച്ചതുകൊണ്ടാവണം ഇത്. ഇപ്പോളുള്ള UI അധികം
മാറ്റാതെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ ഏതെങ്കിലും രീതിയില്‍
UI, ഉതാഹരണത്തിന് സ്മാര്‍ട്ഫോണ്‍ ആപ്പ് ഉണ്ടാക്കുകയാണെങ്കില്‍ വാചകങ്ങള്‍
അതേപടി ഉപയോഗിക്കാന്‍ നോക്കാം.


On Friday 23 December 2016 10:59 AM, sooraj kenoth wrote:
> ഗ്നൂഖാത്ത പലവഴിക്കും ട്രാന്‍സിലേഷന്‍ നടന്നല്ലോ? ആദ്യം SMC ഒന്ന്
> ചെയ്തു. അത് പക്ഷേ സ്വീകരിച്ചില്ല. പിന്നീട് ICFOSS ചെയ്തു.
>
> ഗ്നൂഖാത്തയുടെ പരിഭാഷ ഒന്ന് ഏകീകരിക്കാമോ?
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 833 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20161224/be31559a/attachment-0001.sig>


More information about the discuss mailing list