[smc-discuss] Marthandavarma (1891) Novel in Malayalam Wikisource

manoj k manojkmohanme03107 at gmail.com
Tue Feb 23 07:25:41 PST 2016


സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച മലയാള നോവലായ മാർത്താണ്ഡവർമ്മ
യൂണിക്കോഡ് ടെക്സ്റ്റായി വിക്കിഗ്രന്ഥശാലയിലെത്തി. ഉള്ളടക്കം ഇവിടെ വായിക്കാം
https://ml.wikisource.org/wiki/Marthandavarma

ഏതാണ്ട് ഒന്നരവര്‍ഷമായി ഇതിന്റെ ടൈപ്പിങ്ങ് തുടങ്ങിവച്ചിട്ട്. ഒരുപാട് പേരുടെ
പ്രയത്നമുണ്ടെങ്കിലും ഈ ടാസ്ക്ക് പൂര്‍ത്തിയാക്കാനായി ഉത്സാഹിച്ചത് ശ്രീലത
എന്ന ഉപയോക്താവാണ് <https://ml.wikisource.org/wiki/user:Sriletha_Pillai>.

രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം
വരെയുള്ള വേണാടിൻറെ(തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്റ്റൊറിക്കൽ
റൊമാൻസ് (*historical romance*, ചരിത്രാത്മക കാല്പനികസാഹിത്യം) ആയിട്ടാണ്
പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിക്കിപീഡിയയില്‍
<https://ml.wikipedia.org/wiki/Marthandavarma_(novel)>

ഏതാണ്ട് നാനൂറിലധികം പേജുകളുള്ള ഈ നോവല്‍
വിക്കിഗ്രന്ഥശാലയിലെത്തിയതോടെ സിവിയുടെ ചരിത്രാഖ്യായികകൾ (CV's Historical
Narratives) എന്നറിയപ്പെടുന്ന മൂന്ന് നോവലുകളുടേയും ഉള്ളടക്കം
വിക്കിയിലെത്തിയിരിക്കുകയാണ്. മറ്റ് രണ്ട് നോവലുകള്‍ *ധർമ്മരാജാ
<https://ml.wikisource.org/wiki/%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE>*
 (1913), *രാമരാജ ബഹദൂർ
<https://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C_%E0%B4%AC%E0%B4%B9%E0%B4%A6%E0%B5%82%E0%B5%BC>*
 (1918)

*പദ്ധതി പങ്കാളികൾ: *Sriletha Pillai
<https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sriletha_Pillai>
, Rajeesh K V
<https://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeeshknambiar&action=edit&redlink=1>,
Sarija Sivakumar, Kunjila Mascillamani, Noushadali, Shajiarikkad
<https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shajiarikkad>,
Mohanan Sreedharan, Manu S Panicker
<https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manuspanicker>
, Manoj Karingamadathil
<https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇവ്ടെ
<https://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE>
ചേര്‍ക്കാനപേക്ഷ.

പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..

Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160223/adb85641/attachment.html>


More information about the discuss mailing list